സാധാരണ രീതിയിൽ വേനൽക്കാലമായി കഴിഞ്ഞാൽ നിങ്ങളുടെ വീടിനകത്തെ വല്ലാത്ത ഒരു ചൂട് കാറ്റ് ആയിരിക്കും എപ്പോഴും നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ വീടിനകത്ത് ഇരിക്കുക എന്നത് കുറച്ചു പ്രയാസം ഉള്ള ജോലിയായി മാറാം. നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ ചൂട് കാറ്റ് അനുഭവിച്ചത് ബുദ്ധിമുട്ടുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
മിക്കവാറും ആളുകളും ഇത്തരത്തിൽ വേനൽക്കാലം ആകുന്ന സമയത്ത് എസി പോലുള്ള ഉപകരണങ്ങൾ വാങ്ങി വയ്ക്കുകയാണ് പതിവ്. എന്നാൽ ഇത്തരം ഉപകരണങ്ങൾ വാങ്ങുന്നതിന് വലിയ വില കൊടുക്കേണ്ടത് ആവശ്യമാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു സാധാരണക്കാരനാണ് എങ്കിൽ ഇത് വാങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടെങ്കിൽ ഇത് വാങ്ങാതെ തന്നെ.
ഇതിനോളം തന്നെ തണുപ്പ് നിങ്ങളുടെ വീടിനകത്ത് നിലനിർത്താൻ നിസ്സാരമായി ഈ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. പ്രത്യേകിച്ചും വീടിനകത്ത് എസിയോളം എന്ന് ആഗ്രഹമുണ്ട് എങ്കിൽ ഇതിനായി ഒരു രണ്ട് പ്ലാസ്റ്റിക് കുപ്പികളും രണ്ട് സ്പ്രിംഗ് പോലുള്ള പൈപ്പുകളും ആണ് ആവശ്യം. ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയുടെ രണ്ടു ഭാഗത്തും ഈ പൈപ്പ് കടത്താൻ ആവശ്യമായ വലിപ്പത്തിൽ ധ്വാരം ഇട്ടു കൊടുക്കാം.
ശേഷം ഈ രണ്ടു പൈപ്പിന്റെയും അറ്റത്തായി ചെറിയ രണ്ട് കുപ്പികളുടെ മുകൾഭാഗം മുറിച്ച് ഫിറ്റ് ചെയ്യുക. ആദ്യത്തെ കുപ്പി ഫാനിന്റെ പുറകുവശത്തുള്ളതും മറ്റൊരു കുപ്പി ഫാനിന്റെ മുൻവശത്ത് നിന്നും യോജിപ്പിക്കുക. ശേഷം വലിയ കുപ്പിക്കകത്ത് ഐസ്ഇ കട്ടകൾ ഇട്ടു കൊടുക്കാം. തുടർന്ന് അറിയാൻ വീഡിയോ കാണാം.