മറ്റുള്ള ചെടികൾ പോലെയല്ല സാധാരണ ഒരു ചെടി വയ്ക്കുന്ന രീതിയിൽ വച്ചിട്ട് കാര്യമില്ല വേപ്പ് ഒന്നും വീട്ടിൽ പിടിച്ചു കിട്ടാൻ തന്നെ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും. വെറുതെ വെള്ളവും വളവും മാത്രം വിചാരിക്കുക എന്നതാണ് യാഥാർത്ഥ്യം. മിക്കവാറും വീടുകളിലും കറിവേപ്പില നട്ടുവളർത്തിയാൽ പോലും ശരിയായി പിടിച്ചു കിട്ടാത്ത അവസ്ഥകൾ ഉണ്ടാകും.
നിങ്ങളുടെ വീട്ടിലും ഇത്തരം ഒരു അവസ്ഥ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഈ ഒരു രീതി ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ നിന്നുമുള്ള വേസ്റ്റുകൾ നിങ്ങൾക്ക് ഈ രീതിയിലുള്ള ഒരു വളമായി മാറ്റാം. ഇത് ഉപയോഗിച്ചാൽ കറിവേപ്പില നല്ലപോലെ പിടിച്ചു കിട്ടുകയും ധാരാളമായി ഇലകൾ തൂപ്പു പോലെ ഉണ്ടാവുകയും ചെയ്യും. ഇത്രനാൾ ശ്രമിച്ചിട്ടും ഒരു മാറ്റവും ഉണ്ടാകാത്ത കറിവേപ്പില.
ധാരാളം ഇലകളും ശാഖകളും ഉണ്ടാകാൻ ഈ ഒരു മിക്സ് ചേർത്തു കൊടുത്താൽ മതി. യാതൊരു തരത്തിലും നിങ്ങൾക്ക് ഉപകാരമില്ലാത്ത ഈ ഒരു കാര്യം കൊണ്ട് വലിയ മാറ്റം ചെടിക്ക് ഉണ്ടാകും. പ്രധാനമായും കറിവേപ്പില ഇങ്ങനെ ഒരു മാറ്റത്തിനു വേണ്ടി നിങ്ങൾ ചെയ്യേണ്ടത് വീട്ടിലുള്ള പഴത്തൊലി മുട്ടത്തുണ്ട് എന്നിവ ഇട്ടുകൊടുക്കുകയാണ് വേണ്ടത്.
ഏതെങ്കിലും തരത്തിലുള്ള പച്ചക്കറികളും വേസ്റ്റ് ആയി ഉണ്ട് എങ്കിൽ ഇതും ഇതിനോടൊപ്പം ചേർക്കാം. ഇവയെല്ലാം മിക്സി ജാറിൽ നല്ലപോലെ അരച്ചെടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് ചെടിയുടെ താഴ്ഭാഗത്ത് ഒഴിച്ചുകൊടുക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.