ഇനിയെങ്കിലും മനസ്സിലാക്കൂ ഈ പാക്കറ്റുകൾ വിഷമല്ല വലിച്ചെറിയരുത്

പലപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്ന സമയത്ത് ചില മരുന്നുകൾ വാങ്ങുന്ന സമയത്ത് ഇവയുടെ ബോക്സിനകത്തു നിന്നും ലഭിക്കുന്ന പാക്കറ്റുകൾ പലരും വിഷമാണ് എന്ന് കരുതി തൊടാൻ പോലും ഭയക്കാർ ഉണ്ട്. എന്തുകൊണ്ടാണ് ഇത്തരം പാക്കറ്റുകൾക്ക് ഉള്ളിൽ തന്നെ ഈ സിലിക്ക ബാഗുകൾ വയ്ക്കുന്നത് എന്ന് പലർക്കും അറിയില്ല. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള സിലിക്ക ബാങ്കുകൾ പലരും തൊടാൻ പോലും ഭയന്നുകൊണ്ട് വലിച്ചെറിഞ്ഞ കളയുന്ന ഒരു രീതി കാണാറുണ്ട്.

   

ഇനിയെങ്കിലും നിങ്ങൾ ഇത്തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോഴോ മരുന്നുകൾ വാങ്ങുമ്പോഴോ ലഭിക്കുന്ന ഇത്തരം സിലിക്ക ബാങ്കുകൾ ഒരു കാരണവശാലും വെറുതെ വലിച്ചെറിഞ്ഞു കളയരുത്. പല സാഹചര്യങ്ങളിലും നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത് എന്ന് മനസ്സിലാക്കുക. പ്രത്യേകിച്ചും ഇത്തരത്തിലുള്ള സിലിക്ക ബാങ്കുകൾ ചെറിയ കുട്ടികളുടെ കൈവശം കിട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

കാരണം ഇവയ്ക്ക് ചെറിയതോതിൽ വിഷാംശം അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ടും കുട്ടികൾ ഇവ വായിലിടാം എന്നതുകൊണ്ടും അവരുടെ കയ്യിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് മാത്രം. ഇത്തരത്തിലുള്ള ബാഗുകൾ നിങ്ങൾക്ക് പല കാരണങ്ങൾക്കും പരിഹാരമായി ഉപയോഗിക്കാൻ സാധിക്കും. ഏറ്റവും കൂടുതലായും ഈ സിലിക്ക ബാങ്കുകൾ.

യഥാർത്ഥത്തിൽ ഉപയോഗിക്കുന്നത് ജലാംശം വലിച്ചെടുക്കാൻ വേണ്ടിയാണ് എന്നത് മനസ്സിലാക്കൂ. ഫോണിലും മറ്റും ഏതെങ്കിലും തരത്തിൽ ഈർപ്പം തട്ടുന്ന സമയത്ത് അരിയും പൂഴ്ത്തി വയ്ക്കുന്ന ഒരു രീതിയുണ്ട്. എന്നാൽ ഇത് നിങ്ങൾക്ക് ദോഷം ചെയ്യും അതുകൊണ്ട് തന്നെ ഇത്തരം ബാഗുകൾ സൂക്ഷിച്ചുവെച്ച് ഇങ്ങനെ ഫോണിൽ ജലാംശം ആകുന്ന സമയത്ത് ഇവ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.