ക്ലോസറ്റ് ക്ലീൻ ചെയ്യാൻ ഇനി ഒരു സാമഗ്രിയും വേണ്ട

വീടുകളിൽ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിയുന്ന സമയത്ത് ക്ലോസറ്റും അടുക്കളയിലെ വളരെയധികം വൃത്തികേട് ആകുന്നതു ഉണ്ടാകാറുണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിലെ ക്ലോസറ്റും അതുപോലെ തന്നെ അടുക്കള സിങ്കം ഒരുപോലെ വൃത്തിയായി സൂക്ഷിക്കാൻ ഇനി ഈ ഒരു മാർഗ്ഗം മാത്രം മതി. പലപ്പോഴും അടുക്കളയിലെ സിങ്കിലും മറ്റും ഒരുപാട് അണുക്കൾ ഉണ്ടാകുന്ന അവസ്ഥ കാണാറുണ്ട്.

   

നിങ്ങളുടെ അടുക്കളയിലെ ഈ സിങ്കിനെ വളരെ വൃത്തിയായി സൂക്ഷിക്കുന്നവനും അണുക്കളെ നാശം ചെയ്യുന്നതിനും ഈ ഒരു കാര്യം വളരെ ഈസിയായി ചെയ്യാം. നിങ്ങളുടെ ബാത്റൂം വൃത്തിയാക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഒരു ബ്രഷ് ലിക്വിഡ് വെള്ളം എന്നിങ്ങനെ ഒരുപാട് സാധനങ്ങൾ ആവശ്യമായി വരാറുണ്ട്. എന്നാൽ ഇനി ഒരു സാധനവും കയ്യിൽ ഇല്ലാതെ തന്നെ നിങ്ങൾക്ക് ഈസി ആയിട്ട് വൃത്തിയാക്കാം.

ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇതിലേക്ക് ആവശ്യാനുസരണം തന്നെ ബേക്കിംഗ് സോഡ കൂടി ഇട്ടു കൊടുക്കണം. ഇത് രണ്ടും നല്ലപോലെ കുഴച്ച് ചെറിയ ഉരുളകളാക്കി കിട്ടുന്ന രീതിയിലേക്ക് പാകത്തിന് പരുവമാക്കണം. കൃത്യമായ അളവുകൾ ഒന്നും തന്നെയില്ല.

നിങ്ങൾക്ക് എങ്ങനെയാണ് ചപ്പാത്തി പരുവത്തിൽ ഇത് ഉരുളയാക്കാൻ സാധിക്കുന്നത് ആ അളവിനെ രണ്ട് സാധനങ്ങളും മാറി മാറി ചേർത്തു കൊടുക്കാം. ഇങ്ങനെ ചെറിയ ഉരുളകൾ ഉണ്ടാക്കിയശേഷം ക്ലോസറ്റിലേക്ക് രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇത് ഇട്ട് വയ്ക്കാം. അടുക്കള സിങ്കിലും ഇത് ഒരെണ്ണം ഇടാം. ഫ്ലാഷ് ടാങ്കിലും ഒന്ന് ഇടാം. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.