ഗ്യാസ് തീരാറായി എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ഇതാ ഒരു എളുപ്പവഴി

വലിയതോതിൽ പാട്ട് ശല്യം ഉണ്ടാകുന്ന സമയത്ത് ഈ പാറ്റകളെ തുരത്താൻ വേണ്ടി പല രീതിയിലുള്ള കെമിക്കലുകളും മറ്റും ഉപയോഗിക്കുന്ന ഒരു രീതി നമുക്കിടയിൽ ഉണ്ട്. എന്നാൽ ഇങ്ങനെ പാറ്റകളെ വീട്ടിൽ നിന്നും തുറക്കുന്ന സമയത്ത് ഇത് നിങ്ങളുടെ വീടിനകത്ത് മറ്റൊരു രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.

   

പ്രത്യേകിച്ചു നിങ്ങളുടെ വീടുകളിൽ പാറ്റ വരാൻ സാധ്യതയുള്ള ഭാഗങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയണം. ഇങ്ങനെ തിരിച്ചറിഞ്ഞാൽ ആ ഭാഗങ്ങളിൽ മാത്രമായി പാറ്റയെ തുരത്താനുള്ള എളുപ്പവഴികൾ പ്രയോഗിക്കാം. പ്രത്യേകിച്ചും പാറ്റയെ തുരത്താൻ വേണ്ടി ഒരിക്കലും കെമിക്കലുകൾ ഉപയോഗിക്കാതെ വളരെ മിതമായി നിങ്ങളുടെ വീട്ടിലുള്ള ചില വസ്തുക്കൾ തന്നെ ഉപയോഗിച്ചാൽ മതിയാകും.

കബോർഡ് ഷെൽഫ് എന്നിവയ്ക്കുള്ളിൽ എല്ലാം ഒളിച്ചിരിക്കുന്ന പാറ്റകളെ തുരത്താൻ വേണ്ടി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരുപോലെ മിക്സ് ചെയ്ത ശേഷം ഈ ഭാഗങ്ങളിൽ വിതറി കൊടുക്കാം. വിതറി ഇടാൻ സാധിക്കാത്ത ചില ഭാഗങ്ങളിൽ ഇതിന്റെ സ്പ്രേ ഉണ്ടാക്കി തളിക്കുകയും ചെയ്യണം.

ഇതിലേക്ക് അല്പം വിനാഗിരി കൂടി ചേത്താൽ സ്പ്രൈ കൂടുതൽ സ്ട്രോങ്ങ് ആകും. വസ്ത്രങ്ങൾ മടക്കി വയ്ക്കുന്നതോ മറ്റും ആയിട്ടുള്ള അലമാരയ്ക്കുള്ളിൽ അല്പം ഡെറ്റോൾ തുളച്ചു കൊടുത്താലും വളരെ ഗുണം ചെയ്യും. ഗ്യാസ് കുറ്റിയിലെ ഗ്യാസ് കഴിയാറായി എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ഒരു കോട്ടൺ ടവലും അല്പം വെള്ളവും മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.