ഒരു ലോഡ് പാത്രവും കഴുകിയെടുക്കാൻ ഇനി എന്തെളുപ്പം

വീടുകളിൽ പാത്രങ്ങൾ ധാരാളമായി കഴുകാൻ ഉണ്ടാകുന്ന സമയത്ത് സ്ത്രീകൾക്ക് ഇത് കഴുകത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും ദേഷ്യം വരുന്നതായി കാണാം. മാത്രമല്ല നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ധാരാളമായി കഴുകാനും പാത്രങ്ങൾ ഉണ്ടാകുന്ന സമയത്ത് വളരെ എളുപ്പത്തിൽ ഇത് ചെയ്യാനും ഒപ്പം അധികം ബുദ്ധിമുട്ടില്ലാതെ പെട്ടെന്ന് ചെയ്തു തീർക്കാനും ഈയൊരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

   

ഇതിനായി ഒരു സിമ്പിൾ ആയ രീതിയാണ് ഇവിടെ പ്രയോഗിക്കുന്നത്. നമ്മുടെയെല്ലാം വീടുകളിൽ തന്നെയും വളരെയധികം വേസ്റ്റ് രൂപത്തിലായി കളയുന്നത് എന്നാൽ ധാരാളം നമ്മുടെ വീട്ടിലേക്ക് ഏതു ദിവസവും കടന്നു വരുന്നതുമായ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാണ് ഇക്കാര്യം ചെയ്യേണ്ടത്.

ഒന്നോ രണ്ടോ പ്ലാസ്റ്റിക് കവർ കൂട്ടി കൃത്യമായി മടക്കിയെടുത്ത ശേഷം ഇതിനെ വൃത്താകൃതിയിൽ വെട്ടിയെടുത്ത് ഈ വീഡിയോയിൽ കാണുന്ന അതേ രീതിയിൽ തന്നെ രണ്ടു പേപ്പറുകൾക്കിടയിൽ വച്ച് അയൺ ബോക്സ് കൊണ്ട് ഒന്ന് തേച്ചുകൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പ്ലാസ്റ്റിക് കവറിന്റെ രണ്ട് ഭാഗവും ഒട്ടിപ്പിടിക്കുകയും പിന്നീട് വിട്ടു പോരാത്ത അവസ്ഥയിലാവുകയും ചെയ്യുന്നു.

പാത്രം കഴുകാൻ ഉപയോഗിക്കുന്ന മറ്റ് സ്ക്രബ്ബറുകളെ അപേക്ഷിച്ച് ഈ ഒരു പ്ലാസ്റ്റിക് കവർ കൊണ്ടുള്ള സ്പർബർ കൂടുതൽ റിസൾട്ട് നൽകുകയും പെട്ടെന്ന് പണികൾ ചെയ്തു തീർക്കാൻ സഹായിക്കുകയും ചെയ്യും. ഇതേ രീതിയിൽ തന്നെ പ്ലാസ്റ്റിക് കവറുകൾ നിങ്ങളുടെ വീടുകളിൽ ഒരു വേസ്റ്റ് ആയി വന്നു കുമിഞ്ഞു കൂടുന്ന സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ട്രൈ ചെയ്യുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.