വാട്ടർ ടാങ്ക് ക്ലീൻ ചെയ്യുക എന്നത് അല്പം പ്രയാസം ഉള്ള ജോലിയാണ്. സാധാരണയായി വാട്ടർ ടാങ്കിന്റെ മുകൾഭാഗം അല്പം വീതി കുറവാണ് എന്നതുകൊണ്ട് തന്നെ ഇതിനകത്ത് വായു സഞ്ചാരം കുറവായിരിക്കും. അതിനാൽ ടാങ്കിൽ അകത്ത് ഇറങ്ങി ടാങ്ക് ക്ലീൻ ചെയ്യുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള ജോലിയായിരിക്കും. എന്നാൽ നിങ്ങൾക്ക് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടത്.
ഒരു ആവശ്യകതയായി മാറുന്ന സമയത്ത് പലപ്പോഴും ആളുകൾ ബുദ്ധിമുട്ടി തന്നെ ടാങ്കിനകത്തേക്ക് ഇറങ്ങി ടാങ്ക് ക്ലീൻ ചെയ്യുന്ന രീതിയാണ് ഉണ്ടാകാറുള്ളത്. എന്നാൽ ഇനി മുതൽ നിങ്ങൾക്ക് വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാനുള്ള സമയമാകുന്ന തോന്നുമ്പോൾ ഒരിക്കലും ടാങ്കിനകത്തേക്ക് ഇറങ്ങാതെ തന്നെ പുറമേ നിന്നുകൊണ്ട്.
വളരെ എളുപ്പത്തിൽ ഒട്ടും പ്രയാസപ്പെടാതെ നിങ്ങൾക്കും സിമ്പിൾ ആയി ഇനി വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം. എത്ര ചളി വിളിച്ച ടാങ്ക് ആണ് എങ്കിലും പുറത്തുനിന്നും മുകളിൽ നോക്കിക്കൊണ്ട് നിങ്ങൾക്ക് വൃത്തിയാക്കാൻ സാധിക്കും. ഇതിനായി വലിയ പണച്ചിലവ് ഇല്ലാത്ത ഒരു രീതി തന്നെ ഇന്ന് പരിചയപ്പെടാം.
ഇതിനായി പഴയ ഒരു മിനറൽ വാട്ടർ കുപ്പിയുടെ മുകൾഭാഗവും ഒപ്പം ചെറിയ ഒരു പിവിസി പൈപ്പും അല്പം നീളമുള്ള ഒരു ഓസും ആണ് ആവശ്യം. ഇത് ശരിയായ രീതിയിൽ കണക്ട് ചെയ്ത് നിങ്ങൾക്ക് കുപ്പിയുടെ മുകൾഭാഗം ഒരു ബ്രഷ് പോലെ ചെറുതായി മുറിച്ചു കൊടുത്ത് ടാങ്ക് വൃത്തിയായി ക്ലീൻ ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.