ഇരുമ്പൻപുളിയെ കുറിച്ച് ഇങ്ങനെയൊരു രഹസ്യം നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ലേ

ഇരുമ്പൻപുളി എന്ന പേരിൽ അറിയപ്പെടുന്ന ഈ പൊളിക്ക് പല നാടുകളിലും പല പേരുകളും ഉണ്ട്. വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്നുണ്ട് എങ്കിലും കറികളിൽ മാത്രമല്ല ഇത് മറ്റു പല കാര്യങ്ങൾക്കും വേണ്ടിയും ഉപയോഗിക്കാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. പലരും ഈ ഇരുമ്പൻ പുളിയെക്കുറിച്ചുള്ള ഈ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ പോകുന്നു എന്നത് ഒരു സത്യമാണ്.

   

കറികളിൽ രുചിക്ക് വേണ്ടി മാത്രമല്ല മറ്റു പല കാര്യങ്ങൾക്കും ഈ ഇരുമ്പൻ പുളി വളരെയധികം ഉപകാരപ്രദമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിൽ ഇരുമ്പ് കറ പോലുള്ള കറകൾ ബാത്റൂമിലോ അടുക്കളയിലോ ഉള്ള ടൈൽസിനും മറ്റും പറ്റിപ്പിടിച്ചിട്ടുണ്ട് എങ്കിൽ ഇത് വൃത്തിയാക്കുന്നതിനു വേണ്ടി മറ്റ് ഏത് മെത്തേഡ് കൂടുതൽ റിസൾട്ട് നൽകുന്ന ഒന്നാണ് ഇരുമ്പൻപുളി.

ഇരുമ്പൻ പുളി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലെ പറ്റിപ്പിടിച്ച് കറങ്ങി മുകളിൽ നല്ലപോലെ ഒന്ന് ഉരച്ചു കൊടുക്കാം. ടൈൽസിൽ പറ്റിപ്പിടിച്ച് കറ അത് എത്ര കടുത്തതാണ് എങ്കിലും ഇതുകൊണ്ട് വെറുതെ ഒന്ന് ഉറച്ചാൽ മാത്രം മതി ഇത് പൂർണമായും പോകും. പ്രത്യേകിച്ച് ബ്രഷ് മറ്റ് സാധനങ്ങളും ഒന്നുമില്ലാതെ വെറുതെ കൈകൊണ്ട്.

ഇരുമ്പൻപുളി ടൈംസിനു മുകളിൽ ഒന്ന് ഉരച്ചു കൊടുത്താൽ മതി. അടുക്കളയിലെ ടൈൽസ് കുറച്ചുനാളുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ഈ രീതിയിൽ വൃത്തികേട് ആകുന്നത് കാണാം. അത്തരത്തിലുള്ള സാഹചര്യത്തിൽ ഇതേ മെത്തേഡ് തന്നെ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.