വീട്ടുമുറ്റത്തേക്കുള്ള ശ്രദ്ധ കുറഞ്ഞാൽ തന്നെ മുറ്റത്ത് ചെറിയതും വലുതുമായ ഒരുപാട് പുല്ലുകളും പഠനങ്ങളും വളർന്നുവരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീട്ടുമുറ്റത്തും ഈ രീതിയിൽ പുല്ല് നിറയെ വളരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഇനി നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കുക. എങ്കിൽ വളരെ പെട്ടെന്ന് പൊന്നും കാടും ഉണങ്ങി വളരെ ഭംഗിയുള്ള ഒരു മുറ്റം നിങ്ങൾക്കും സ്വന്തമാക്കാം.
ഇതിനായി ഒരുപാട് കഷ്ടപ്പെട്ട് പുല്ല് മുഴുവൻ പറിച്ചു കളയേണ്ട ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ പറിക്കാതെയും നശിപ്പിക്കാതെയും തന്നെ നിങ്ങൾക്കും ഈ പുല്ലിന് ഇല്ലാതാക്കാൻ സാധിക്കും ഒരു ജോലിക്കാരെയും വയ്ക്കേണ്ട ആവശ്യവുമില്ല നിങ്ങൾക്ക് പുല്ലേ പറിക്കേണ്ട ആവശ്യമില്ല എങ്കിലും പുല്ലു മുഴുവനും ഇനി നിങ്ങളെ ശല്യപ്പെടുത്താതെ ഉണങ്ങി പോകുന്നത് കാണാനാകും.
ഇതിനായി നിങ്ങളുടെ അടുക്കളയിൽ തന്നെ ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മറ്റൊരു രീതിയിൽ ഉപയോഗിച്ചാൽ റിസൾട്ട് ലഭിക്കും. ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് വിനാഗിരി ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് 10 രൂപ പാക്കറ്റ് സോപ്പുപൊടി രണ്ട് പാക്കറ്റ് പൊട്ടിച്ച് ചേർക്കാം. ഒപ്പം മൂന്ന് കപ്പ് വെള്ളം കൂടി ഒഴിച്ച് യോജിപ്പിച്ച് ഒരുമിനറൽ വാട്ടറിന്റെ കുപ്പിയിലേക്ക് ആക്കി.
നിങ്ങളുടെ വീട്ടിൽ പുല്ല് വളരുന്ന ഭാഗങ്ങളിലേക്ക് നല്ലപോലെതന്നെ സ്പ്രേ ചെയ്തു കൊടുക്കാം. ഇത് സ്പ്രേ ചെയ്തു രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ തന്നെ പുല്ല് പൂർണമായും കഴിഞ്ഞു പോകും എന്നത് ഉറപ്പാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.