സാധാരണയായി നമ്മുടെ വീടുകളിലും പല രീതിയിലുള്ള മാർഗങ്ങളും ചർമ്മം കൂടുതൽ ഭംഗിയാക്കാൻ വേണ്ടി നാം ചെയ്യാറുണ്ട് എങ്കിൽപോലും പലപ്പോഴും എളുപ്പത്തിൽ ചെയ്യാവുന്ന ഈ ഒരു രീതിയിൽ തിരിച്ചറിയാതെ പോകാറുണ്ട്. പ്രത്യേകിച്ചും ഈ ഒരു കാര്യം നമ്മുടെ വീടുകളിൽ എപ്പോഴും ഉള്ളതാണ് എങ്കിൽ പോലും ഇതുകൊണ്ട് ഇങ്ങനെ ഒരു പ്രയോജനം ഉണ്ട് എന്നത് തിരിച്ചറിയാത്തതാണ്.
ഇങ്ങനെ നാം ചെയ്യാതെ പോകുന്നതിനും കാരണം. യഥാർത്ഥത്തിൽ അറബി ഈ നാടുകളിൽ പല സ്ത്രീകളും ചർമം കൂടുതൽ ഭംഗിയുള്ളതായി കാണുന്ന രഹസ്യം ചിന്തിക്കാറുണ്ടാകും. എന്നാൽ ഇവർ ചെയ്യുന്ന ഈ ഒരു രീതി ഇത്ര സിമ്പിൾ ആയ കാര്യമായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ് നാം മനസ്സിലാക്കുന്നത്. നമ്മുടെ നാട്ടിൽ വളരെ സുലഭമായി കിട്ടുന്നതും വളരെ എളുപ്പത്തിൽ ചെയ്യാവുന്നതുമായ.
ഈ കാര്യങ്ങൾ നാം ഇതുവരെയും തിരിച്ചറിയാതെ പോയല്ലോ എന്നായിരിക്കാം നാം ഇപ്പോൾ ചിന്തിക്കുന്നത്. അത്രയേറെ എളുപ്പത്തിൽ നിങ്ങളുടെ മുഖത്തിന്റെ ചർമം വർദ്ധിപ്പിക്കാനും തിളക്കവും മൃദുത്വവും വർധിപ്പിക്കാനും ഇക്കാര്യം നിങ്ങളെ സഹായിക്കും എന്നത് ഉറപ്പാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് റാഗി പൊടി അല്ലെങ്കിൽ കഞ്ഞി പുല്ല് പൊടിച്ചത് ചേർത്ത് കൊടുക്കാം.
ശേഷം ഇതിലേക്ക് അല്പം ചെറുനാരങ്ങ നീരും ഇതിനോടൊപ്പം തന്നെ പാല് കൂടി ചേർത്ത് നല്ല പേസ്റ്റ് ആക്കി എടുക്കാം. ദിവസവും പുരട്ടാൻ സാധിക്കുമെങ്കിൽ ഇത് നിങ്ങളുടെ മുഖർമ്മത്തിൽ മാത്രമല്ല ശരീരത്തിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും നിറം വർദ്ധിപ്പിക്കാനും മൃദുത്വം വർധിപ്പിക്കാനും വേണ്ടി പ്രയോഗിക്കാം. ഇതറിഞ്ഞാൽ നിങ്ങളും ഒരിക്കലെങ്കിലും ചെയ്തു നോക്കും എന്ന കാര്യം തീർച്ചയാണ്.