ഇനി എത്ര വലിയ കറയും ഉരച്ച് കഷ്ടപ്പെടേണ്ട വളരെ എളുപ്പത്തിൽ നിങ്ങൾക്കും എവിടെ വേണമെങ്കിലും വൃത്തിയാക്കാം

നിങ്ങളുടെ വീടുകളിൽ ബാത്റൂമിലും അടുക്കളയിലും ടോയ്‌ലറ്റിലും മറ്റ് എവിടെയുള്ള കറയും വളരെ എളുപ്പത്തിൽ വൃത്തിയാക്കുന്നതിന് ഇനി ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. നിങ്ങൾ വെറുതെ കളയുന്ന ഇക്കാര്യം ഉപയോഗിച്ച് നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നല്ല ഒരു ലിക്വിഡ് തയ്യാറാക്കാം. ഏറ്റവും അധികം നിങ്ങളുടെ വീടുകളിൽ ക്ലീനിങ് ജോലി ചെയ്യുന്നതിനെ.

   

ആവശ്യമായ ലിക്വിഡ് തയ്യാറാക്കാൻ ഈ ഒരു മാർഗ്ഗം മാത്രം ചെയ്താൽ മതി. ഇതിനായി നിങ്ങൾ വെറുതെ എറിഞ്ഞ് നശിപ്പിച്ചു കളയുന്ന മുട്ടത്തുണ്ട് രണ്ടോ മൂന്നോ എണ്ണത്തി എടുത്തു മിക്സി ജാറിലേക്ക് ഇടാം. ശേഷം ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ചായല ചേർത്തു കൊടുക്കാം. ഇതിനോടൊപ്പം തന്നെ അഞ്ചോ ആറോ ടീസ്പൂൺ അളവിൽ കല്ലുപ്പും ചേർത്ത് മിക്സി ജാറിൽ നന്നായി പൊടിച്ചെടുക്കാം.

ഈ പൊടി നിങ്ങൾക്ക് പല കാര്യങ്ങൾക്കും ഉപയോഗിക്കാം എന്നതുകൊണ്ട് തന്നെ എപ്പോഴും മുട്ടത്തുണ്ട് കിട്ടുന്ന സമയത്ത് ഇങ്ങനെ പൊടിച്ച് സൂക്ഷിക്കുക. ഇത് നിങ്ങൾക്ക് വീട് ക്ലീൻ ചെയ്യാനായി ഉപയോഗിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ്. ബാത്റൂമിലെ ടൈലിനും വീടിനകത്തുള്ള കറകൾ നീക്കം ചെയ്യാൻ ഈ പൊടി അല്പം വിതറി കൊടുക്കുകയോ ഗ്ലൗസ് കയ്യിലിട്ട് ഒന്ന് നനച്ച് ടൈലിലും മറ്റും ഉരച്ചു കൊടുക്കുകയോ ചെയ്യാം.

ഇതിന് മുകളിലൂടെ മറ്റൊരു ലിക്വിഡ് കൂടി ഉപയോഗിക്കേണ്ടതുണ്ട്. ഇതിനായി ചെറുനാരങ്ങയുടെ ഉപയോഗ ശേഷമുള്ള തൊലിയോ ഒരു ചെറുനാരങ്ങയോ മിക്സി ജാറിലേക്ക് ഇട്ട് ഇതിലേക്ക് ആവശ്യത്തിന് കല്ലുപ്പും ചേർത്ത് അല്പം വിനാഗിരി ഒഴിച്ച് അരച്ച് പേസ്റ്റ് ആക്കി എടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.