സാധാരണയായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന തയ്യൽ മെഷീനുകൾ സിംഗിൾ മെഷീനുകൾ ആണ് എങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സ്വയം ഇതിനെ നന്നാക്കി എടുക്കാൻ സാധിക്കും. കുറച്ചുനാളുകൾ അടുപ്പിച്ച് ഉപയോഗിച്ച് കഴിയുമ്പോൾ ഈ തയ്യൽ മെഷീനിൽ നൂല് കെട്ടിപ്പിടിക്കുന്ന അവസ്ഥയോ നൂല് പൊട്ടിപ്പോകുന്ന അവസ്ഥകൾ ഉണ്ടാകാം. എന്നാൽ നിങ്ങളുടെ തയ്യൽ മെഷീനിൽ ഉണ്ടാകുന്ന.
ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാൻ ഒരു റിപ്പയറുടെ ആവശ്യം വേറെ ഇല്ല. വളരെ വിശാലമായി നിങ്ങൾക്ക് തന്നെ ഇതിന്റെ പ്രശ്നങ്ങളെ പരിഹരിക്കാൻ സാധിക്കും. ഇത്തരത്തിൽ തയ്യൽ മെഷീനും ഉണ്ടാകുന്ന ഏതൊരു പ്രശ്നവും വളരെ എളുപ്പത്തിൽ നിസ്സാരമായി പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഇനി ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും.
ആദ്യമേ തയ്യൽ മെഷീൻ ഉപയോഗിക്കുന്ന സമയത്ത് ഇടയ്ക്കിടെ ഇതിനെ ഓയിൽ കൊടുക്കണം എന്ന കാര്യം ശ്രദ്ധിക്കുക. ഒരിക്കലും മണ്ണെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഓയിലായി ഒഴിക്കുന്ന രീതി ചെയ്യരുത്. തയ്യൽ മെഷീനിന് ഇടയ്ക്കിടെ നൂല് പൊട്ടുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇതിന്റെ നൂല് കോർത്തെടുക്കുന്ന ഭാഗങ്ങളിലുള്ള സ്ക്രൂ ഊരി ഇത് ഒരു ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം.
തിരിച്ച് അതേ രീതിയിൽ തന്നെ ഫിറ്റ് ചെയ്യുക. അതുപോലെ നൂല് എപ്പോഴും നല്ല ടൈറ്റ് ആക്കി വയ്ക്കാതെ അല്പം ലൂസാക്കി സ്ക്രൂ വയ്ക്കാൻ ശ്രദ്ധിക്കണം. തയ്യൽ മെഷീന്റെ അടിഭാഗത്തും ഒരുപോലെ തന്നെ ഓയിൽ കൊടുക്കാനും നൂലിന്റെ ഭാഗം ലൂസാക്കി വയ്ക്കാനും ശ്രദ്ധിക്കണം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.