പലപ്പോഴും അടുക്കളയിൽ മാത്രമല്ല പലയിടത്തും ഈച്ചകളുടെ ശല്യം ഉണ്ട് എന്നതുകൊണ്ട് തന്നെ ഭക്ഷണ പദാർത്ഥങ്ങൾ തുറന്നു വയ്ക്കാൻ സാധിക്കാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഈച്ച ശല്യം ഉണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു കാര്യം നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രത്യേകിച്ചും ഒരുപാട് ഈച്ചകളുടെ ശല്യം ഉണ്ടാകുന്ന സമയത്ത്.
ഇത് ഒറ്റ തവണ ചെയ്താൽ തന്നെ വളരെ പെട്ടെന്ന് ഈച്ചകളിൽ നിങ്ങളുടെ വീടിനകത്തു നിന്നും പുറത്താക്കാൻ സാധിക്കും. ഈച്ചകളെ ഇല്ലാതാക്കുന്നതിനു വേണ്ടി പല രീതിയിലുള്ള കെമിക്കലുകളും ഇന്ന് ലഭ്യമാണ്. എങ്കിലും വളരെ എളുപ്പത്തിൽ നിങ്ങൾക്ക് സ്വയം തയ്യാറാക്കാൻ സാധിക്കുന്ന ഈ ഒരു മിക്സ് ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലുള്ള ഈച്ചകളെ മുഴുവനായും തുരത്തി ഓടിക്കാൻ സാധിക്കും.
പ്രത്യേകിച്ചും ഇങ്ങനെ ഈച്ചകളെ തുരത്താൻ വേണ്ടി തുടയ്ക്കുന്ന സമയത്ത് വെള്ളത്തിലേക്ക് ഒരു കാര്യം മാത്രം ചേർത്തു കൊടുത്താൽ മതി. അല്പം ബേക്കിംഗ് സോഡാ ഒരു കപ്പ് വെള്ളത്തിലേക്ക് ഇട്ട് ഇതിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ച് ചേർക്കുക. ഈ ഒരു മിക്സ് ഉപയോഗിച്ച് നിലം തുടച്ചാൽ വളരെ പെട്ടെന്ന് ഈച്ച പോവുകയും വീടിനകത്ത് പ്രത്യേകമായ ഒരു പോസിറ്റീവ് എനർജി നിലനിൽക്കുകയും ചെയ്യും.
എപ്പോഴും വീടിനകത്ത് പ്രത്യേകമായൊരു സുഗന്ധം നിലനിൽക്കുന്നതിനു വേണ്ടി ഇടയ്ക്ക് വീടിനകത്ത് കർപ്പൂരം കത്തിക്കുന്നതും ഗുണം ചെയ്യാറുണ്ട്. ഇതും ഈച്ചകളെ തുരത്താനുള്ള നല്ല ഒരു മാർഗമായി പരീക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി.