നിങ്ങളുടെ വീട്ടിലും സന്ധ്യ സമയത്ത് വിളക്ക് വയ്ക്കുമ്പോൾ ഈ ശബ്ദം കേട്ടിട്ടുണ്ടോ

സമയത്ത് വീടുകളിൽ നിലവിളക്ക് വയ്ക്കുന്നത് സാധാരണ പതിവുള്ള ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് വളരെ കൃത്യമായി ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ഇത് നിങ്ങളുടെ ജീവിതത്തിന് തന്നെ വലിയ ദോഷമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് കൃത്യമായി ചെയ്യേണ്ട ഒരു കാര്യമാണ് വിളക്ക് വച്ചതിനുശേഷം.

   

വിളക്ക് അണക്കുന്ന നേരം വരെയും ഒരിക്കലും വീടുകളിൽ വെള്ളം കിണറ്റിൽ നിന്നും പോരുന്ന ഒരു രീതി ചെയ്യരുത് എന്നത്. രണ്ടാമതായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരിക്കലും വിളക്കിലെ പഴയ തിരി എടുത്ത് വലിച്ചെറിയാൻ പാടില്ല. ഇങ്ങനെ എപ്പോഴാണെങ്കിലും വിളക്കിലെ തിരി വലിച്ചെറിഞ്ഞു കളയുന്നത് നിങ്ങളുടെ മരണം കാരണമാകും.

മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കാൻ അനുയോജ്യമായ സമയത്ത് ഒരിക്കലും വീടുകളിൽ ഉച്ചത്തിലുള്ള ശബ്ദങ്ങളും പാത്രങ്ങൾ വീഴുന്ന ശബ്ദങ്ങളും നിലത്ത് വീഴുന്ന ഉടയുന്ന അവസ്ഥയോ ഒന്നും സംഭവിക്കരുത്. ഇങ്ങനെ കുപ്പി ക്ലാസുകൾ നിലത്ത് വീണ പൊറ്റുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ ഒരു ദുഃഖം ഉണ്ടാകാൻ ഇടയുണ്ട് എന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.

എങ്ങനെ സംഭവിച്ചാൽ ഉടൻതന്നെ ക്ഷേത്രത്തിൽ പോയി ദർശനം നടത്തി ഒപ്പം മൃത്യുഞ്ജയ ഹോമം നടത്തുക. ഈ സമയത്ത് ഒരിക്കലും നിങ്ങളുടെ വീടിനകത്തുള്ള ഏതെങ്കിലും ഒരു പൈപ്പിൽ നിന്ന് പോലും തുള്ളിതുള്ളിയായി വെള്ളം നിലത്ത് വീഴാൻ പാടില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.