വീട്ടിൽ കുക്കർ ഉള്ളവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില ടിപ്പുകളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത് അറിയാതെ പോകുന്നത് വളരെ വലിയ നഷ്ടമാണ്. തെർമൽ കുക്കറിൽ ചോറ് തയ്യാറാക്കുന്നതിനായി അരി നല്ലവണ്ണം തിളപ്പിച്ച് ചൂടോടെ തന്നെ കുക്കറിനകത്തേക്ക് ഇറക്കി വയ്ക്കുക. രാത്രി ഇതുപോലെ ചെയ്യുകയാണെങ്കിൽ രാവിലെ ആവുമ്പോഴേക്കും ചൂടോടെ തന്നെ ചോറ് തയ്യാറായിട്ടുണ്ടാകും.
ചോറിനൊപ്പം കറിയും നമുക്ക് ഈ തെർമൽ കുക്കറിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനായി ഒരു കുഴിയുള്ള പാത്രം ചോറിന്റെ കലത്തിലേക്ക് ഇറക്കിവെച്ച് അതിൽ വേവിക്കേണ്ട പച്ചക്കറി ചേർത്തു കൊടുത്താൽ മതിയാകും. രാവിലെ ഓഫീസിലേക്ക് പോകുന്നവർ രാത്രി തന്നെ ഇങ്ങനെ ചെയ്തു വയ്ക്കുകയാണെങ്കിൽ ഒരുപാട് സമയം ലാഭിക്കുവാൻ കഴിയും കൂടാതെ ഗ്യാസും ലഭിക്കുവാൻ കഴിയുന്നു.
ഡയറക്ടറായി കുക്ക് ചെയ്തെടുക്കുന്നതിനേക്കാളും ഇത്തരത്തിൽ ആവിയിൽ വേവിച്ചെടുക്കുമ്പോൾ പദാർത്ഥങ്ങൾക്ക് രുചിയും വർദ്ധിക്കുന്നു. വീടുകളിൽ പലപ്പോഴും രാവിലെ വ്യത്യസ്ത സമയങ്ങളിൽ എഴുന്നേറ്റ് വരുന്നവരാണ് മിക്ക ആളുകളും വ്യത്യസ്ത സമയങ്ങളിൽ ചായ ചൂടാക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാൽ രാവിലെ തന്നെ എല്ലാവർക്കും ഉള്ള ചായ തയ്യാറാക്കിയതിനുശേഷം അത് തെർമൽ കുക്കറിൽ ഇറക്കി വച്ചാൽ.
ഒരുപാട് സമയം ചൂടാറാതെ ഉപയോഗിക്കാം. റൈസ് കുക്കറിൽ സാധാരണ ചോറ് മാത്രമല്ല ബിരിയാണി നെയ്ച്ചോറ് കൂടാതെ ഏതുതരം ചോറു വേണമെങ്കിലും തയ്യാറാക്കി എടുക്കാവുന്നതാണ്. തുടക്കക്കാർക്ക് പോലും വളരെ എളുപ്പമായി ഇത്തരത്തിൽ റൈസ് തയ്യാറാക്കി എടുക്കുവാൻ സാധിക്കും. വീട്ടിൽ തെർമൽ കുക്കർ ഉള്ളവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇതിൽ പറയുന്നത്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക.