പഴയ ഷോൾ കൊണ്ട് ആരും ഇതുവരെ ചെയ്യാത്ത ഒരു അത്ഭുത വിദ്യ

സാധാരണ എല്ലാം നമ്മുടെ വീട്ടിൽ പഴയ വസ്ത്രങ്ങൾ നശിപ്പിച്ചു കളയുകയോ കത്തിച്ചു കളയുകയോ ഇതിൽ തുടങ്ങുന്നതിന് മറ്റ് എടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ നിങ്ങളുടെ വീടുകളിൽ ഇങ്ങനെ ബാക്കിയാകുന്ന വസ്ത്രങ്ങളും കേടുവന്ന വസ്ത്രങ്ങളും കരയായ വസ്ത്രങ്ങളും വെറുതെ നശിപ്പിച്ച് കളയരുത്. ഇതുകൊണ്ട് നിങ്ങൾക്ക് ഏറ്റവും അധികം ഉപകാരപ്പെടുന്ന ഈ ചില കാര്യങ്ങൾ ചെയ്യാനാകും.

   

അതുകൊണ്ടുതന്നെ ഇനിമുതൽ വീടുകളിലുള്ള പഴയ വസ്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ ശ്രദ്ധിക്കുക. ഈ പഴയ വസ്ത്രങ്ങൾ ശരിയായി ഉപയോഗിച്ചാൽ നിങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന ചില വസ്തുക്കൾ ഉണ്ടാക്കാം. പ്രധാനമായും നിങ്ങളുടെ ഈ പഴയ ഷോള് സാരി ചുരിദാറുകൾ എന്നിവയെല്ലാം വൃത്തിയായി നീളത്തിൽ നാലോ അഞ്ച് വീതിയിൽ വെട്ടിയെടുക്കാം.

ഇങ്ങനെ വെട്ടിയെടുത്ത് ഷോളിന്റെ പീസുകൾ പരസ്പരം മൂന്ന് ഇഴകൾ വച്ച് മുടി പിന്നിടുന്നത് രീതിയിൽ തന്നെ പിന്നിവയ്ക്കാം. ഇങ്ങനെ പിന്നി വെച്ച ശേഷം ഇതിന്റെ ഏറ്റവും അവസാന ഭാഗം നല്ല രീതിയിൽ തന്നെ ഒന്ന് ടൈറ്റായി കെട്ടുകയോ തുന്നി കൊടുക്കുകയോ ചെയ്യാം. ശേഷം ഇത് വൃത്താകൃതിയിൽ ചുരുട്ടി എടുക്കുകയും അതിനോടൊപ്പം തന്നെ തയ്ച്ചു കൊടുക്കുകയും ചെയ്യണം.

ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വീടുകളിൽ ഉപയോഗിക്കാനുള്ള നല്ല ഒരു ചവിട്ടിയായി ഇത് ഉപയോഗിക്കാം. ഉറപ്പായും നിങ്ങൾക്ക് ഇത് ഉപയോഗിച്ചാൽ വളരെ നല്ല റിസൾട്ട് കിട്ടും. ഇനി നിങ്ങളുടെ വീടുകളിൽ വേസ്റ്റ് വരുന്ന തുണികൾ പോലും ഈ രീതിയിൽ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.