കല്പപക്ഷമായ തെങ്ങ് പലപ്പോഴും കൃത്യമായ പരിചരണങ്ങൾ ലഭിക്കാതെ വരുന്ന സമയത്ത് നല്ലപോലെ കായ്ക്കാതെയും പച്ചപ്പില്ലാതെ നിൽക്കുന്ന അവസ്ഥകൾ കാണാറുണ്ട്. മറ്റു ചെടികൾക്ക് ഉണ്ടാകുന്ന രീതിയിൽ തന്നെ പല കീടബാധയും രോഗാവസ്ഥകളും ഈ തെങ്ങിനും ഉണ്ടാകാം. വേനൽക്കാലം ആയാൽ മറ്റു ചെടികൾ നനയ്ക്കുന്നതിനേക്കാൾ കൂടുതലായി നിങ്ങൾ ശ്രദ്ധ നൽകേണ്ടത് തെങ്ങ് പോലുള്ള വലിയ വൃക്ഷങ്ങളുടെ കാര്യത്തിലാണ്.
കാരണം ഇവയ്ക്ക് കൂടുതൽ ജലാംശം ഈ സമയത്ത് ആവശ്യമാണ് ഇങ്ങനെ ജലം കൃത്യമായി ലഭിച്ചാൽ മാത്രമാണ് ഇവർ നല്ല രീതിയിൽ തന്നെ ഫലം നൽകുന്നത്. മിക്കവാറും ആളുകൾക്കും വേനൽക്കാലം ആകുമ്പോൾ തെങ്ങിൽ നിന്നും കായഫലം കുറയുന്ന ഒരു അവസ്ഥ നേരിടാറുണ്ട്. എന്നാൽ നിങ്ങളുടെ നിറഞ്ഞ കായ്ക്കുന്നതിനും ഭ്രാന്ത് പിടിച്ചതുപോലെ തേങ്ങ ഉണ്ടാകുന്നതിനും വേണ്ടി കൃത്യമായി നല്ല പോലെ നനച്ചു കൊടുക്കുക.
ഒപ്പം തന്നെ ആവശ്യമായ വളപ്രയോഗങ്ങളും ചെയ്യേണ്ടതുണ്ട്. പ്രധാനമായും എങ്ങനെ മറ്റും ജൈവവളം ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇടയ്ക്കിടെ കൃത്യമായ ഇടവേളകളിൽ ഇങ്ങനെ ആവശ്യമായ ചാണകം എല്ലുപൊടി പോലുള്ളവ ചേർത്തു കൊടുക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനോടൊപ്പം തന്നെ വർഷത്തിൽ ഒരു തവണ തെങ്ങിന് ഡോളോമിറ്റ് ഇട്ടുകൊടുക്കേണ്ടതുണ്ട്.
ഡോളോമിറ്റിൽ മഗ്നീഷ്യം സൾഫേറ്റ് അടങ്ങിയിട്ടുണ്ട് എങ്കിലും ഇത് ചെറിയതോതിൽ ആണ് എന്നതുകൊണ്ട് മഗ്നീഷ്യം സൾഫേറ്റ് വേറെ ഇതിനോടൊപ്പം ചേർത്ത് തന്നെ എങ്ങനെ ഇട്ടുകൊടുക്കുക. പപ്പായും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ തെങ്ങ് ഇരട്ടി കായഫലം നൽകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.