നമ്മുടെയെല്ലാം വീടുകളിൽ വെളിച്ചെണ്ണ ഉണ്ടെങ്കിൽ പലപ്പോഴും വെളിച്ചെണ്ണ കറിയിലും തലയിലും ഉപയോഗിക്കുന്ന ഒരു രീതി കണ്ടിട്ടുണ്ടാകും. എന്നാൽ വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ മുഖത്തുള്ള പല വൃത്തികേടുകളും ഇല്ലാതാക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പോലും സാധിക്കാറില്ല. എന്നാൽ നിങ്ങളുടെ നിത്യജീവിതത്തിൽ പല കെമിക്കലുകളും ഉപയോഗിച്ച് ചെയ്യുന്നതിനേക്കാൾ.
വളരെ നല്ല രീതിയിലുള്ള റിസൾട്ട് നൽകുന്ന ചില മാർഗങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്. അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചു നിങ്ങൾക്ക് സൗന്ദര്യം വർദ്ധിപ്പിക്കാം. എന്നാൽ നിങ്ങൾ ഈ വെളിച്ചെണ്ണ ഉപയോഗിക്കുന്ന രീതിയിൽ ഒന്ന് ശ്രദ്ധ കൊടുത്താൽ നിങ്ങൾക്ക് ഏറ്റവും മികച്ച റിസൾട്ട് തന്നെ ലഭിക്കും. ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒരു പാത്രത്തിലേക്ക് എടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ ഉപ്പ് ചേർത്ത് കൊടുക്കേണ്ടതായി വരാം. ഒരുപാട് ലൂസ് ആയി പോകാതെ ഈ മിക്സ് തയ്യാറാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ടുതന്നെ മിക്സി ലേക്ക് ഇത് കട്ടിയാകുന്ന രീതിയിൽ തന്നെ ഉപ്പും വെളിച്ചെണ്ണയും അളവ് ശ്രദ്ധിച്ചു തന്നെ ചേർക്കുക. ഇങ്ങനെ മിക്സ് ചെയ്തതിനുശേഷം.
ഈ ഒരു മിക്സ് നിങ്ങളുടെ മൂക്കിലും മുഖത്ത് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും ഉള്ള ഭാഗങ്ങളിലും നല്ല പോലെ ചെയ്തു കൊടുത്താൽ ഉറപ്പായും ഇവയെല്ലാം മാറി മുഖം നല്ല ക്ലീനായി കിട്ടും. ഒപ്പം മുഖത്ത് സെല്ലുകൾ എല്ലാം നീക്കം ചെയ്യാൻ ഇത് വളരെയധികം സഹായകമാണ്. ഒരുപാട് പ്രഷർ ചെയ്തുകൊണ്ട് ഇത് സ്ക്രബ്ബ് ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.