നിങ്ങളും ഇങ്ങനെയാണോ ചെയ്യാറുള്ളത് എങ്കിൽ ഇതിലും വലിയ ദോഷം വേറെയില്ല

ഒരു വീടിനെ ഐശ്വര്യം നിലനിൽകുന്നത് വീട്ടിൽ സ്ഥിരമായി നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്നത് വഴിയാണ്. പ്രധാനമായും ഒരു വീട്ടിൽ നിലവിളക്ക് വച്ച് പ്രാർത്ഥിക്കുന്ന സമയത്ത് പലരും ചില കാര്യങ്ങളൊക്കെ ശ്രദ്ധയില്ലായ്മ കൊണ്ട് അറിവില്ലായ്മ കൊണ്ട് വിട്ടു കളയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചില്ല എങ്കിൽ.

   

വിളക്ക് വയ്ക്കുന്നത് കൊണ്ട് യാതൊരു തരത്തിലുള്ള പ്രയോജനവും ഇല്ലാതെ വരും. നിങ്ങളെ വീടുകളിൽ നിലവിളക്ക് വയ്ക്കുന്ന സമയത്ത് എപ്പോഴും ഇതിനുവേണ്ടി പുതിയ തിരികൾ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഒരിക്കൽ ഉപയോഗിച്ച് തിരി വീണ്ടും ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെ വലിയ ദോഷങ്ങൾ ഉണ്ടാകാൻ ഇടയാകും.

പല ആളുകളും അറിവില്ലായ്മ കൊണ്ട് ഇത്തരത്തിൽ ഉപയോഗിച്ച് വീണ്ടും ഉപയോഗിക്കുന്ന ഒരു രീതിയിൽ കാണാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ വീട്ടിൽ നിലവിളക്ക് വെക്കുന്ന സമയത്ത് പുതിയ തിരികൾ തന്നെ വീണ്ടും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കരിഞ്ഞ തിരികൾ വീട്ടിൽ വീണ്ടും കത്തുന്നത് യഥാർത്ഥത്തിൽ നിങ്ങളുടെ വീടിന്റെ സർവ്വനാശത്തിന് പോലും ഇടയാക്കുന്ന കാര്യമാണ്.

അതുകൊണ്ട് പരമാവധിയും നിങ്ങൾ വീട്ടിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് വിളക്ക് നല്ല വൃത്തിയായി കഴുകിയശേഷം നല്ല എണ്ണ ഒഴിച്ച് ഇതിലേക്ക് പുതിയ തിരികൾ ഉപയോഗിച്ച് തന്നെ കത്തിക്കുക. പഴയ തിരികൾ ഒരിക്കലും വെറുതെ വലിച്ചെറിഞ്ഞു കളയാനും പാടില്ല. ഇങ്ങനെയുള്ള പഴയ തിരികൾ ഒരു പാത്രത്തിൽ എടുത്തു സൂക്ഷിച്ചുവെച്ചേ വീട്ടിൽ സന്ധ്യയ്ക്ക് കർപൂരം കത്തിക്കുമ്പോൾ ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.