ആർക്കും ഇതുവരെ അറിയാത്ത ഒരു മാർഗ്ഗം, എത്ര കരിമ്പനടിച്ച വസ്ത്രങ്ങളും ഇനി ഉരച്ചു കഴുകി ബുദ്ധിമുട്ടണ്ട

വസ്ത്രങ്ങൾ ചിലപ്പോഴൊക്കെ വിയർപ്പ് പറ്റിയാലോ മഴനനഞ്ഞാലോ അധികനേരം ഇത് ഉണങ്ങാതെ കിടന്നാൽ ഇതിനകത്ത് കരിമ്പനടിച്ച് വസ്ത്രം വൃത്തികേടാകുന്ന ഒരു അവസ്ഥ കാണാറുണ്ട്. മിക്കവാറും വെളുത്തനിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഈ ഒരു പ്രശ്നം അധികവും കാണാറുള്ളത്. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ കരിമ്പനച്ച രീതിയിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാതെ മാറ്റിവെച്ചിട്ടുണ്ട് എങ്കിൽ ഇനി നിങ്ങൾ ഒട്ടും.

   

വിഷമിക്കേണ്ട നിങ്ങൾക്ക് എത്ര ഇഷ്ടപ്പെട്ട വസ്ത്രവും ഇനി കരിമ്പൻ ഉണ്ട് എന്ന് പറഞ്ഞ് മാറ്റിവയ്ക്കേണ്ടി വരില്ല. വളരെ ഈസിയായി ഒട്ടും ബുദ്ധിമുട്ടാതെ എളുപ്പത്തിൽ ഇല്ലാതാക്കാൻ ചില മാർഗങ്ങളുണ്ട്. ഇത്തരത്തിൽ കരിമ്പനും മറ്റ് അഴുക്കുമുള്ള വസ്ത്രങ്ങൾ ഒരുപാട് സമയം അലക്കുക ഉരച്ച് വെളുപ്പിക്കാനാണ് നാം ശ്രമിക്കാറുള്ളത്. എന്നാൽ ഇങ്ങനെ ഉരച്ച് വൃത്തിയാക്കുന്ന സമയത്ത് വസ്ത്രത്തിന്റെ ഭംഗിയും നിറവും നഷ്ടപ്പെടുന്ന ഒരു അവസ്ഥയും ഉണ്ടാകാം.

അതുകൊണ്ട് ഒരുപാട് സമയം ഉരക്കാതെയും കഴുകാതെയും നിങ്ങൾക്ക് വളരെ നിസ്സാരമായി ഈ ഒരു കാര്യം ചെയ്താൽ തന്നെ വസ്ത്രത്തിലെ എത്ര കട്ടിപിടിച്ച അഴുക്കും കരിമ്പനും പൂർണമായും ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനായി ഒരു പാത്രത്തിലേക്ക് മറ്റ് ഭക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത പാത്രം വേണം ഇതിനുവേണ്ടി ഉപയോഗിക്കാം.

ഇങ്ങനെയുള്ള ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കാം. നിങ്ങളുടെ പത്രം മുങ്ങിക്കിടക്കാൻ പാദത്തിന് വെള്ളം ഒഴിച്ച് ഇതിലേക്ക് ഒരു മൂടിയ അളവിൽ ക്ലോറക്സ് ഒഴിച്ചു കൊടുക്കാം. ഇത് ഒഴിച്ച് ലയിപ്പിച്ച വെള്ളത്തിൽ വസ്ത്രം ഒരു രണ്ടു മണിക്കൂർ നേരത്തേക്ക് മുക്കി വയ്ക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.