വളരെ ചെറുപ്പകാലത്തിൽ പണ്ടുള്ള ആളുകൾ സ്ലൈറ്റിൽ എഴുതിയ മഷിമാക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്ന ഒന്നാണ് മഷിത്തണ്ട്. വഴിയരികിലും മതിലിലും എല്ലാം ഒട്ടിപ്പിടിച്ചു നിൽക്കുന്ന ഈ ചെടിയുടെ തണ്ട് ഉപയോഗിച്ചാണ് പലരും ഇത് ചെയ്തിരുന്നത്. ചില പരീക്ഷണങ്ങൾക്കു വേണ്ടിയും ഈ തണ്ട് ഉപയോഗിക്കുന്നത് നമുക്ക് അറിവുണ്ട്.
എന്നാൽ ഇന്ന് കാലം പുരോഗമിച്ചപ്പോൾ ഇതിന് ഒരു വിനയം ഇല്ലാതെ നശിപ്പിച്ചു കളയുന്ന രീതിയാണ് കാണുന്നത്. ഇതിന്റെ യഥാർത്ഥ ഉപയോഗം അറിഞ്ഞാൽ ഇനി ഒരിക്കലും നിങ്ങൾ ഇതിനെ നശിപ്പിക്കില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിനും കൂടി ഈ ചെടിയുടെ ഇലയും തണ്ടും ഒരുപോലെ ഉപയോഗപ്രദമാണ്.
വേനൽക്കാലമായ ശരീരത്തിന്റെ ജലാംശം നിലനിർത്തുന്നതിന് വേണ്ടി നല്ല ജ്യൂസുകൾ ആയി കണ്ട് ഉപയോഗിച്ച് മാറ്റിയെടുക്കാൻ സാധിക്കും. മാത്രമല്ല ഹൃദ്രോഗത്തിന് വളരെ നല്ല ഒരു പ്രതിവിധിയാണ് ഈ ചെടി. ശരീരത്തിൽ ഉണ്ടാകുന്ന വേദനകളെ ഇല്ലായ്മ ചെയ്യുന്ന നല്ല ഒരു വേദനസംഹാരിയായി ഈ ചെടി ഉപയോഗിക്കാം. വിദേശ നാടുകളിൽ ഈ ചെടിയുടെ തണ്ടുകൾ സാലഡുകളിലും മറ്റും ഉപയോഗിക്കുന്നതും കാണാറുണ്ട്.
നമ്മുടെ നാട്ടിൻപുറങ്ങളിൽ ചെറിയ നനവുള്ള ഭാഗങ്ങളിൽ എല്ലാം ഈ തണ്ട് വലുതായി നിൽക്കുന്നത് കാണാറുണ്ട് ഇത് ഉപയോഗിച്ച് കറി ഉണ്ടാക്കാനും വളരെ ഗുണപ്രദമാണ്. ഈ സത്യങ്ങളൊന്നും അറിയാത്തതുകൊണ്ടാണ് പലരും ഇത് ഒരുപാട് ചെടിയാണ് എന്ന് കരുതി ഇതിനെ നശിപ്പിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും നിങ്ങൾ ഇക്കാര്യം അറിയാതെ ഇതിനെ വെറുതെ നശിപ്പിച്ചു കളയരുത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.