വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഒരുപാട് നാളുകൾ ഉപയോഗിക്കുമ്പോൾ ചില തോർത്തുകൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഇതിൽ കരിമ്പന വരുന്നത് കാണാറുണ്ട്. മിക്കവാറും വെളുത്തതോർത്ത് എല്ലാം തന്നെ ഈർപ്പം എപ്പോഴും നിലനിൽക്കുന്നത് കൊണ്ട് ഈ കരിമ്പൻ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിലും ഈ രീതിയിൽ കരിമ്പനത്തുകൾ ഉപയോഗിക്കാതെ മാറ്റിവയ്ക്കാറുണ്ടോ.
എന്നാൽ ഒരിക്കലും ഇനി കരിമ്പന എന്ന് പറഞ്ഞ് തോർത്തുകളോ വസ്ത്രങ്ങളും മാറ്റിവയ്ക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ നിങ്ങളുടെ വസ്ത്രങ്ങളെ എത്ര കടുത്ത കാര്യം വരും മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി വളരെ തുച്ഛമായി നിങ്ങൾക്ക് ക്ലോറക്സ് ഉപയോഗിച്ച് ഈ പ്രയോഗം ചെയ്താൽ മതി. ചെറിയ ചൂടുള്ള വെള്ളത്തിലേക്ക് അല്പം ക്ലോറക്സ് ഒഴിച്ച് ഇളക്കുക.
ഇങ്ങനെ തയ്യാറാക്കി വെച്ച ആരാ ബക്കറ്റ് വെള്ളത്തിലേക്ക് കരിമ്പനുള്ള തോർത്ത് നല്ലപോലെ മുക്കി വയ്ക്കുക. തുണിയുടെ എല്ലാ ഭാഗവും വെള്ളത്തിൽ മുങ്ങിയിരിക്കുന്ന രീതിയിൽ കുറഞ്ഞത് നാലു മണിക്കൂർ നേരമെങ്കിലും വച്ചിരിക്കാം. ഒരുപാട് കരിമ്പനുണ്ട് എങ്കിൽ കുറച്ചുകൂടി സമയം കൂടുതൽ വയ്ക്കുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ വെച്ച ശേഷം നിങ്ങൾക്ക് ആവർത്തനങ്ങളിൽ നിന്നും കരിമ്പൻ പൂർണമായും മാറിപ്പോകുന്നത് കാണാനാകും.
ഒന്ന് ഉരയ്ക്കുക പോലും ചെയ്യാതെ വസ്ത്രങ്ങളിലെ കരിമ്പൻ പൂർണമായും അപ്രത്യക്ഷമാകും. ഇനി കരിമ്പനടിച്ച് വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. നിങ്ങൾക്കും പുതിയത് പോലെ തോന്നുന്ന കരിമ്പനടിച്ച് തോർത്തുകൾ ഇനി ഉപയോഗിക്കാം. വെളുത്ത വസ്ത്രങ്ങളിലാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഇത് മാറി കിട്ടുന്നത് കാണാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.