ഇനി ഒരുകാലത്തും നിങ്ങളുടെ ബെഡിൽ ദുർഗന്ധം വരില്ല

സാധാരണയായി മഴക്കാലം ആവുകയോ ചെറിയ കുട്ടികൾ വീട്ടിലുണ്ട് എങ്കിലും നിങ്ങളുടെ വീട്ടിലുള്ള വലിയ ദുർഗന്ധം ഉണ്ടാകുന്ന ഒരു അവസ്ഥയിലേക്ക് മാറാം. പ്രത്യേകിച്ചും കിടക്കയിൽ ചെറിയ കുട്ടികൾ മൂത്രമൊഴിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും ഈ മൂത്രത്തിന്റെ ഗന്ധം കട്ടിലിൽ നിന്നോ കിടക്കയിൽ നിന്നും വിട്ടു പോകില്ല.

   

ഇത്തരം സാഹചര്യങ്ങളിൽ കിടക്ക കട്ടിലിൽ നിന്നും എടുത്ത് വെയിൽ കൊള്ളിക്കുകയോ പുറമേ കൊണ്ട് വയ്ക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി നിങ്ങളുടെ തിരക്കാ കട്ടിൽ നിന്നും ഒന്ന് അനക്കുക പോലും വേണ്ട നിങ്ങൾക്ക് ഈ ദുർഗന്ധം പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി അല്പം ബേക്കിംഗ് സോഡ മാത്രമാണ് ആവശ്യം.

ബേക്കിംഗ് സോഡ കിടക്കയുടെ എല്ലാ ഭാഗത്തേക്കുമായി ഒരേ അളവിൽ വരുന്ന രീതിയിൽ വിതറി കൊടുക്കുക. 5 മിനിറ്റിനുശേഷം ഇത് കിടക്കയിൽ നിന്നും വടിച്ചു കളയാവുന്നതാണ്. താരൻ ബുദ്ധിമുട്ടുള്ള മുഖക്കുരുവിന്റെ ബുദ്ധിമുട്ടുകളും ഉള്ള ആളുകളാണ് എങ്കിൽ ഉറങ്ങുന്നതിന് മുൻപ് നിങ്ങൾ വയ്ക്കുന്ന തലയനയുടെ മുകളിൽ അല്പം പൗഡർ വിതറി കൊടുത്താൽ വളരെ ഗുണം ചെയ്യും.

ഈ മൊബൈലിനെ സ്റ്റാൻഡ് വേണമെന്ന് ഒരു നിർബന്ധവുമില്ല വില കൊടുത്ത് ഈ സ്റ്റാൻഡ് വാങ്ങാതെ നിസ്സാരമായ ഒരു റബ്ബർ ബാൻഡ് കൊണ്ട് കാര്യം സാധിക്കാം. മൊബൈൽ ഫോൺ ചുമരിൽ സാരി നിൽക്കാത്ത അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ മൊബൈലിന്റെ തൊട്ടു താഴെയായി ഒരു റബ്ബർ ബാൻഡ് വെറുതെ വെച്ച് കൊടുത്താൽ തന്നെ ഇനി ഫോൺ തെന്നി വീഴില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം .