കേൾക്കുമ്പോൾ സിമ്പിൾ ആണെങ്കിലും യഥാർത്ഥത്തിൽ ഇതുതന്നെയല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്

പല വീടുകളിലും നാളികേരം ചിരകിയ ശേഷം ഇതിന്റെ ചിരട്ട അടുപ്പിൽ തീ കത്തിക്കാൻ വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ഈ ചിരട്ട ഇങ്ങനെ വെറുതെ കത്തിച്ച് കളയാനുള്ള ഒന്നല്ല എന്നത് നിങ്ങൾ മനസ്സിലാക്കണം. ചിരട്ട നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇതുകൊണ്ടുള്ള ഈ ഉപയോഗങ്ങളും നിങ്ങൾ അറിഞ്ഞിരിക്കണം.

   

പ്രധാനമായും ചിരട്ട ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ തന്നെ പല രീതിയിലുള്ള മാർഗ്ഗങ്ങളും ചെയ്യാനുള്ള സാധ്യത ഉണ്ട് എന്നത് തിരിച്ചറിയുക. ഇങ്ങനെ നിങ്ങളുടെ വീട്ടിൽ പലരീതിയിലും ഉപയോഗിക്കാൻ സാധിക്കുന്ന ഈ ചിരട്ട നിങ്ങളുടെ വീട്ടിലെ താരമായി മാറാൻ പോകുന്നു. ഒരുപാട് ഉഷ്ണവും ചൂടുമുള്ള ഈ സമയത്ത് നിങ്ങളുടെ വീട്ടിൽ വെറുതെ പൈസ ചെലവാക്കേണ്ട കാര്യമില്ല അല്ലാതെയും നിങ്ങൾക്ക് ചിരട്ട ഉപയോഗിച്ച് തണുപ്പ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ഇതിനായി ആവശ്യത്തിന് വലിപ്പമുള്ള 3 ചിരട്ട ഒരു പാത്രത്തിൽ വച്ച് ഇതിലേക്ക് വെള്ളം ഒഴിച്ച് ഫ്രീസറിൽ വച്ച് നല്ല ഐസ് കട്ടയാക്കി മാറ്റാം. ഈ പാത്രം നിങ്ങളുടെ വീട്ടിൽ ഉറങ്ങുന്ന റൂമിലെ ഫാനിന് നേരെ ചുവടെ വരുന്ന രീതിയിൽ കൊണ്ടു വച്ചാൽ തന്നെ ഈസിയേക്കാൾ നല്ല തണുപ്പ് ഇതിലൂടെ ലഭിക്കും. പഞ്ചസാര അരിപ്പൊടി ഉപ്പുപൊടി എന്നിവ ഇട്ടുവയ്ക്കുന്ന പാത്രത്തിൽ.

ചെറിയ ഒരു കഷണം ചിരട്ട വൃത്തിയാക്കി ഉണക്കിയ ശേഷം വയ്ക്കുകയാണ് എങ്കിൽ ഇവയൊന്നും കട്ട പിടിക്കില്ല. ചിരട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹം കൊളസ്ട്രോൾ പോലുള്ള രോഗാവസ്ഥകളെ തടയാനും നിയന്ത്രിക്കാനും വളരെയധികം സഹായകമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.