പാർട്ടിക്കും മറ്റും പോകാൻ പെട്ടെന്ന് സുന്ദരി ആകണോ. ഇങ്ങനെ ചെയ്തു നോക്കൂ

പാർട്ടികൾക്കും മറ്റു വിശേഷദിവസങ്ങൾക്കും സുന്ദരിയായി അണിഞ്ഞൊരുങ്ങാൻ നിങ്ങക്കും ആഗ്രഹമില്ലേ. സുന്ദരിയാകാൻ അടുക്കളയിൽ നാം സൂക്ഷിച്ചിരിക്കുന്ന ഈ നാല് സാധനങ്ങൾ മതിയാകും.പാൽ, കാപ്പിപ്പൊടി, അരിപ്പൊടി, തേൻ ഈ നാല് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് തിളങ്ങുന്ന മുഖച്ഛർമം ഇനി നിങ്ങൾക്കും സ്വന്തമാക്കാം. ഒരു സ്പൂൺ അരിപ്പൊടി, അര സ്പൂൺ കാപ്പിപ്പൊടി, ഒരു സ്പൂൺ തേൻ.

   

ആവശ്യത്തിന് പാൽ ഇവ നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുക. കൈ ഉപയോഗിച്ച് വൃത്താകൃതിയിൽ മസാജ് ചെയ്തു കൊടുക്കുക.നന്നായി മസാജ് ചെയ്തതിനുശേഷം അരമണിക്കൂർ ഈ പാക്ക് മുഖത്തിടുക. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളഞ്ഞാൽ നിങ്ങളുടെ മുഖം വെട്ടി തിളങ്ങുന്നത് നിങ്ങൾക്ക് അനുഭവിച്ചറിയാം.

ബ്യൂട്ടിപാർലറിലും മറ്റും പോയി പൈസ ചെലവിട്ടു അണിഞ് ഒരുങ്ങുന്നതിനേക്കാൾ എത്രയോ ലാഭകരവും ഇരട്ടി ഗുണ പ്രദവുമാണ് ഈ ഈ ഫേസ് പാക്ക്. ഇത് പരീക്ഷിച്ചുനോക്കി ഇതിന്റെ ഫലം അനുഭവിച്ചറിയൂ. മുഖസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാവരുടെയും ഒരു മാനസിക സന്തോഷമാണ്. പലർക്കും ഇത്തരത്തിലുള്ള സ്വാഭാവികമായ സൗന്ദര്യം ചർമ്മത്തിൽ തന്നെ ഉണ്ട് എങ്കിലും ഇതിനെ മനസ്സിലാക്കാതെയാണ് ഒരുപാട് തരത്തിലുള്ള ക്രീമുകളും മറ്റും വാങ്ങി ഉപയോഗിക്കുന്നത്.

പലതരത്തിലും കെമിക്കലുകൾ അടങ്ങിയ ഇത്തരം ക്രീമുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ചർമ്മത്തിൽ ഒരുപാട് പ്രയാസങ്ങൾ ഇതിന് ഭാഗമായി ഉണ്ടാകുന്നുണ്ട്. ചർമം പിന്നീട് കൂടുതൽ ദള്ളായി മാറുന്നതിന് ഇത്തരം ക്രീമുകളുടെ ഉപയോഗം കാരണമാകുന്നു. അതുകൊണ്ട് നാച്ചുറലായി മാർഗങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മത്തിന് മിനുക്കുന്നതാണ് കൂടുതൽ ഉത്തമം. ഇനി നിങ്ങൾക്കും നാച്ചുറലായി തിളങ്ങാം . തുടർന്ന് വീഡിയോ മുഴുവനായും കാണുക.