നിങ്ങൾ എത്ര അധ്വാനിച്ചിട്ടും നിങ്ങളുടെ പേഴ്സിൽ പൈസ ഇരിക്കുന്നില്ല എന്ന് സങ്കടം നിങ്ങൾക്കുണ്ടോ?ആദ്യമായി നിങ്ങളുടെ പേഴ്സ് വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ പേഴ്സ് പഴയതാണെങ്കിൽ അത് മാറ്റി പുതിയ ഒരു പേഴ്സ് വാങ്ങിക്കുക. പേഴ്സിൽ അനാവശ്യമായി സൂക്ഷിച്ചിരിക്കുന്ന ബില്ലുകളും മറ്റ് കടലാസു കഷണങ്ങളും എല്ലാം പുറത്തു കളഞ്ഞു പേഴ്സ് വൃത്തിയായി സൂക്ഷിക്കണം.
അതിനുശേഷം ഈ ചെടിയുടെ ഇല പേഴ്സിൽ സൂക്ഷിച്ചു നോക്കൂ. കൂടാതെ ഈ ചെടി വീട്ടിൽ നല്ല രീതിയിൽ നട്ടു വളർത്തുന്നതും വളരെ നല്ലതാണ്. നിങ്ങളുടെ ധനനഷ്ടത്തിന് കാരണം ശാപമോ നിങ്ങളുടെ ജാതകദോഷമോ നിർഭാഗ്യമോ ഒക്കെ ആണെന്ന് പലരും പറഞ്ഞേക്കാം. ഇതിനെല്ലാം പ്രതിവിധിയായി പനിക്കൂർക്ക എന്ന ചെടിയുടെ ഇല നിങ്ങളുടെ പേഴ്സിൽ സൂക്ഷിച്ചു നോക്കൂ.
ഈ ചെടിയുടെ ഇല വീട്ടിൽ വളർത്തുന്നതും നിങ്ങൾക്ക് ധനം കുമിഞ്ഞു കൂടുന്നതിന് സഹായിക്കും. സാമ്പത്തികമായി ഉയർച്ച വീട്ടിൽ ഉണ്ടാകുന്നത് നിങ്ങൾക്ക് ഈശ്വരന്റെ അനുഗ്രഹവും കൂടി ഉണ്ടായിരിക്കണം. ലക്ഷ്മിദേവിയെയും കുബേര ദേവനെയും ഒരുപോലെ ധ്യാനിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ അഭിവൃദ്ധി ഉണ്ടാകുന്നതിനും കടബാധ്യതകൾ ഇല്ലാതാക്കുന്നതിനും സഹായിക്കും.
നിങ്ങളുടെ വീടിന്റെ ഓരോ ദിക്കും ഒരുപോലെ വൃത്തിയായി സൂക്ഷിക്കുക. പ്രധാനമായും വടക്ക് ഭാഗത്തിന് കുബേര ദേവനമായി ഒരുപാട് അടുപ്പമുണ്ട് എന്നതുകൊണ്ടും, സമ്പത്തിന്റെ വരവ് ഈ ഭാഗത്തുനിന്ന് ആണ് എന്നതുകൊണ്ട് നിങ്ങളുടെ വീടിന്റെ വടക്കുഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതിന് നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഈശ്വരനോട് മനസ്സറിഞ്ഞ് പ്രാർത്ഥിക്കാനും മറക്കരുത്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.