പല ആളുകളും ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കാല് വേദന എന്നുള്ളത്. പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് ഇത്തരത്തിൽ കാൽപാദങ്ങളിൽ വേദന ഉണ്ടാകും. മിക്കവാറും ആളുകൾക്കും ഉപ്പൂറ്റിയോട് അനുബന്ധിച്ചായിരിക്കും വേദന അനുഭവപ്പെടാറുള്ളത്. ശരീരഭാരം കൂടുന്നത് ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാനുള്ള ഒരു പ്രധാനപ്പെട്ട കാരണമാണ്.
ശരീരഭാരം മാത്രമല്ല ചില ബാധ രോഗങ്ങളുടെ ഭാഗമായും കാൽപാദങ്ങളിൽ വേദന ഉണ്ടാകാം. നിങ്ങളും ഇത്തരത്തിലുള്ള ഒരു വേദന അനുഭവിക്കുന്ന ആളുകൾ ആണോ. എങ്കിൽ തീർച്ചയായും നിങ്ങളുടെ ഈ വേദന മാറ്റുന്നതിന് നിങ്ങളുടെ ജീവിതശൈലിയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുക. പ്രത്യേകിച്ചും രാവിലെ ഉണരുന്ന സമയത്ത് ഓടിച്ചാടി എഴുന്നേറ്റ് പോരാതെ രാവിലെ എഴുന്നേറ്റ് കട്ടിലിൽ.
അൽപനേരം ഇടുന്നതിനു ശേഷം കാലുകൾക്ക് ചെറിയ രീതിയിലുള്ള സ്ട്രെച്ചിങ് എക്സർസൈസുകൾ നൽകുക. അല്പം മസാജ് കൂടി ചെയ്തു കൊടുത്ത ശേഷം മാത്രം കാൽപാദങ്ങൾ നിലത്തു കുത്തുക. തുടർച്ചയായി വേദനകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ അല്പം ഐസ്ക്യൂബുകൾ പൊടിച്ചെടുത്ത് ഒരു ഹോട്ടൽ തുണിയിൽ കെട്ടിയെടുത്ത് വേദന അനുഭവപ്പെടുന്ന ഭാഗത്ത് അമർത്തി കൊടുക്കാം.
ഇങ്ങനെ ചെയ്യുന്നത് വേദന കുറക്കാൻ നല്ല ഒരു പരിഹാരമാർഗമാണ്. ചൂടുള്ള ഇഷ്ടിക കട്ടക്ക് മുകളിൽ കാലുകൾ അല്പസമയം വയ്ക്കുന്നതും വേദന കുറയ്ക്കാൻ സഹായിക്കും. കാൽസ്യത്തിന്റെ കുറവുകൊണ്ടാണ് ഇത്ര വേദനകൾ ഉണ്ടാകുന്നത് എന്ന് ടെസ്റ്റ് ചെയ്ത ശേഷം കാൽസ്യം സപ്ലിമെന്റുകൾ ഇതിനുവേണ്ടി ഉപയോഗിക്കാം. ശരീര ഭാരം പ്രധാനമായും കുറയ്ക്കേണ്ടത് നിർബന്ധമായും ചെയ്യുക. പ്രായമാകുമ്പോൾ ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകുന്നത് സാധാരണയായി തന്നെ കാണപ്പെടുന്നു. തുടർന്ന് വീഡിയോ മുഴുവനായി കാണുക .