നിങ്ങൾക്കും കരളിൽ കൊഴുപ്പ് അടിയുന്നുണ്ടോ ദിവസവും ഇത് ഒരെണ്ണം കഴിച്ചാൽ മതി.

ഇന്ന് ഒരുപാട് ആളുകൾക്ക് കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നത്. പ്രത്യേകിച്ചും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്. ഒരുപാട് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ വാരിവലിച്ച് കഴിക്കുന്ന രീതിയല്ല എങ്കിൽ കൂടിയും.

   

കഴിക്കുന്ന ഭക്ഷണങ്ങളിൽ ഒരുപാട് വിഷാംശങ്ങളും കൊഴുപ്പും അടങ്ങിയിരിക്കുന്നു എന്നത് നിങ്ങളുടെ കരളിന്റെ ആരോഗ്യത്തെ വളരെ മോശമായ രീതിയിൽ ബാധിക്കുന്നു. മുൻപ് ആൽക്കഹോള് ഉപയോഗിച്ചിരുന്ന ആളുകൾക്ക് മാത്രമാണ് ഈ ഫാറ്റി ലിവർ ലിവർ ഫിറോസ് എന്നിങ്ങനെയുള്ള അവസ്ഥകളെല്ലാം ഉണ്ടായിരുന്നത്.

എന്നാൽ അത്രതന്നെ വിഷകരമായ ഭക്ഷണങ്ങളാണ് ഇന്ന് കഴിക്കുന്നത് എന്നതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ തന്നെ നമുക്ക് ജീവിതശൈലിയിൽ ഫാറ്റിലിവർ എന്ന അവസ്ഥ വന്നുചേരുന്നു. പ്രത്യേകിച്ചും ഫാറ്റി ലിവർ ഉണ്ടാകുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടി കരളിന് ചുറ്റുമായി മഞ്ഞ നിറത്തിലുള്ള ഒരുപാട് രൂപപ്പെടുന്നതിലൂടെയാണ്. പിന്നീട് ഈ കൊഴുപ്പ് കൂടുതൽ കട്ടിയിൽ ലിവറിനെ ബാധിക്കുന്നതോടുകൂടി ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയും.

കരളിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും നശിക്കുന്ന അവസ്ഥ ആവുകയും ചെയ്യും. നിങ്ങൾക്കും ഇത്തരത്തിൽ ഫാറ്റിയിൽ പറയുന്ന അവസ്ഥ ഉണ്ടെങ്കിൽ ആദ്യമേ ഫുഡുകളും ഹോട്ടൽ ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം ദിവസവും ഒരു നെല്ലിക്ക, ഒരു കുക്കുമ്പർ, രണ്ട് ലിറ്റർ വെള്ളം, പച്ചില ഉപയോഗിച്ചുള്ള കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ രീതിയും ധാരാളമായി പച്ചക്കറികളും ആവശ്യമായ മിനറൽസും വിറ്റാമിൻസും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തന്നെ ഒരു പരിധിവരെ രോഗങ്ങളിൽ നിന്നും രക്ഷ നേടാം.

Leave a Reply

Your email address will not be published. Required fields are marked *