അടുക്കളയിൽ സിംഗ് ഉപയോഗിക്കുന്ന സ്ത്രീകൾക്ക് പലപ്പോഴും ഒരു തലവേദനയായി ഇതിനകത്തെ ബ്ലോക്ക് മാറാറുണ്ട്. ഇത്തരത്തിൽ സിംഗിനകത്ത് ബ്ലോക്ക് ഉണ്ടാകുന്നതു കൊണ്ട് തന്നെ പലപ്പോഴും വെള്ളം പോകാതെ അകത്ത് കെട്ടിനിൽക്കുന്നത് ഒരു വൃത്തികേടായി നിലനിൽക്കും. ഇത്തരത്തിലുള്ള വൃത്തികേടുകൾ നിങ്ങളുടെ അടുക്കള ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടോ.
ഒരിക്കലെങ്കിലും അനുഭവിച്ച ആളുകളാണ് എങ്കിൽ ഇതിന്റെ തീവ്രത മനസ്സിലാകും. നിങ്ങളുടെ അടുക്കള സിംഗിലുണ്ടാകുന്ന ഇത്തരത്തിലുള്ള ബ്ലോക്ക് പൂർണമായും ഇല്ലാതാക്കാൻ ചില പ്രത്യേക വസ്തുക്കൾ ഉപയോഗിക്കാം. ഒരു പ്രത്യേക മെത്തേഡിലൂടെ ഇത് ചെയ്യുകയാണ് എങ്കിൽ പൂർണ്ണമായും ബ്ലോക്ക് മാറുകയും വെള്ളം സുഗമമായി പോവുകയും ചെയ്യും. ആഴ്ചയിൽ ഒരു ദിവസമെങ്കിലും നിങ്ങളുടെ സിങ്ക്.
നല്ലപോലെ വൃത്തിയാക്കണം. ദിവസവും വൃത്തിയാക്കും എങ്കിലും പൂർണ്ണമായുള്ള ഒരു ക്ലീനിങ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും ചെയ്തിരിക്കണം. ഇങ്ങനെ നിങ്ങളുടെ സിങ്കിനകത്തുള്ള ബ്ലോക്ക് മുഴുവൻ പോകുന്ന രീതിയിൽ നിങ്ങൾക്കും വൃത്തിയാക്കാം. ഇതിനായി ടോയ്ലറ്റ് പ്ലംങ്കർ എന്ന വസ്തു ഉപയോഗിക്കാം. ഈ പ്ലംഗർ ഉപയോഗിച്ച് സിംഗിനകത്തുള്ള വേസ്റ്റ് മുഴുവൻ പുറത്തേക്ക് വലിച്ചെടുക്കാൻ സാധിക്കും.
ഒപ്പം സിംഗിനെ അകത്തുള്ള വേസ്റ്റ് മുഴുവനും മാറി പോവുകയും ബ്ലോക്ക് ഇല്ലാതെ വെള്ളം ഫ്രീയായി പോവുകയും ചെയ്യും. ഇങ്ങനെ വൃത്തിയാക്കിയ ശേഷം ഇതിലൂടെ ഒരു പാത്രം തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക. ഈ രണ്ടു കാര്യങ്ങളും ചെയ്താൽ തന്നെ നിങ്ങളുടെ അടുക്കളയിലെ സിങ്കിലെ ബ്ലോക്ക് ഇല്ലാതായി നല്ല വൃത്തിയുള്ള സിങ്ക് സ്വന്തമാക്കാം. എപ്പോഴും അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളും പാത്രങ്ങളും വൃത്തിയായി സൂക്ഷിക്കുക.