ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ വീട്ടുമുറ്റം നിറയെ ചക്ക വീണു നശിച്ചു പോകുന്ന സാഹചര്യം പോലും ചിലപ്പോഴൊക്കെ കണ്ടുവരുന്നു. എന്നാൽ നിങ്ങളുടെ വീട്ടുമുറ്റതും ഇങ്ങനെ ചക്ക വീണു വെറുതെ കേടായി പോകാതിരിക്കാൻ വേണ്ടി ഇതിനകത്തു ചക്കക്കുരു ഇടുന്ന സൂക്ഷിച്ചു വെക്കുകയാണ് എങ്കിൽ കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനും നിങ്ങൾക്ക് ഇഷ്ടം തോന്നുന്ന സമയത്ത് ഉണ്ടാക്കി കഴിക്കാനും സാധിക്കും.
ഇങ്ങനെ ചക്കക്കുരു സൂക്ഷിച്ചുവയ്ക്കാൻ വേണ്ടി ആദ്യമേ ചക്കക്കുരു മുഴുവനും നല്ലപോലെ വൃത്തിയായി കഴുകിയെടുത്ത ശേഷം ഇത് ഒരു വലിയ പാത്രത്തിലോ മുറത്തിലോ ഇട്ട് വെയിൽ കൊണ്ട് ഉണക്കിയെടുത്ത് ഒരു അലൂമിനിയം ഫോയിൽ പേപ്പറിനകത്ത് ആക്കി പൊതിഞ്ഞ് ഏറ്റവും താഴെത്തട്ടിലായി സൂക്ഷിച്ചുവയ്ക്കാം. ഇങ്ങനെ നിങ്ങൾക്ക് ഒരുപാട് കാലത്തോളം തന്നെ ഈ ചക്കക്കുരു മുഴുവനും സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും.
മാത്രമല്ല ചക്കക്കുരു നിങ്ങൾക്ക് താല്പര്യമാണ് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി സൂക്ഷിക്കാനും കഴിയും. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ അടുക്കളയിലെ സിംഗിനകത്ത് എന്തെങ്കിലും ബ്ലോക്ക് ഉണ്ടാകുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടി ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് പപ്പായയുടെ ഒരു ഇല മുഴുവനായി നല്ലപോലെ വെട്ടി തിളപ്പിച്ച് എടുക്കാം.
അരിച്ച് അരിച്ചെടുത്ത ശേഷം ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ലിക്വിടും ഒപ്പം കുറച്ചു ബേക്കിംഗ് സോഡയും ചേർത്ത് യോജിപ്പിക്കാം. ഇത്തരത്തിലുള്ള ചില ഈസി ടിപ്പുകൾ പലപ്പോഴും നിങ്ങൾക്ക് വളരെയധികം പ്രയോജനകരമായിരിക്കും. ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ട് എന്നത് ഇതിലൂടെ നമുക്കും മനസ്സിലാക്കാം. തുടങ്ങി കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.