ഒരു ചെറിയ മരക്കഷണം ഉണ്ടോ എങ്കിൽ പുല്ല് പോകാൻ ഇനി എന്തെളുപ്പം

മുറ്റത്ത് ചെറുതും വലുതുമായ ഒരുപാട് കൊല്ലും പടലങ്ങളും വന്നുചേരുമ്പോൾ ഇതിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതായിരിക്കും ഏവരുടെയും ചിന്ത. ഇത്തരത്തിൽ വന്നുചേരുന്ന പുല്ല് ഒരുപാട് സമയം ഇരുന്നു കുഞ്ഞ് നിന്നും പറിച്ചെടുത്ത് നടുവേദന ആളുകൾ ഒരുപാട് ഉണ്ട്. എന്നാൽ നിങ്ങൾക്ക് ഒരു തരത്തിലുള്ള വേദനയും ഇല്ലാതെ വളരെ എളുപ്പത്തിൽ ഈ പുല്ല് മുഴുവൻ പറിച്ച് കളയാൻ സാധിക്കും.

   

നിങ്ങളുടെ മുറ്റത്ത് വളരെ അധികമായി വന്നുചേരുന്ന ഇത്തരം പുല്ലിന് എടുത്തു പറിച്ച് മാറ്റുന്നതിന് ഇനി ഈ ഒരു സൂത്രവിദ്യ ഉപയോഗിച്ചു നോക്കുക. ഇതിനായി ചെറിയ ഒരു മരക്കഷണവും പഴയ മോപ്പിന്റെ വടിയും ആണ് ആവശ്യം. ഇവ ഉപയോഗിച്ചുകൊണ്ട് ഇതിന് മുൻപിലായി ചെറിയ ഒരു എക്സോ ബ്ലേഡ് കൂടി വെച്ചാൽ കാര്യം വളരെ ഈസിയായി.

നിങ്ങളുടെ മുറ്റത്ത് ഒരുപാട് പുല്ലുള്ള സ്ഥലമോ പൂപ്പൽ പിടിച്ച ഭാഗമോ ഉണ്ടെങ്കിൽ ഈ ഒരു മെത്തേഡ് ഉപയോഗിച്ച് മാറ്റിയെടുക്കാം. ഇതിനായി ചെറിയ ഒരു മരക്കഷണം എടുത്ത് അതിന്റെ ഒരു ഭാഗം 6 ഇഞ്ച് വീതിയിലും മറുഭാഗം എട്ടിഞ്ച് വീതിയിലും വരത്താക്കവിധം രണ്ട് സൈഡും ചാരിച്ച് വെട്ടി കൊടുക്കാം.

ശേഷം ഇതിന് മുകളിൽ ഒരു വീതിയുള്ള എക്സോ ബ്ലേഡ് ആർച്ച് ഷേപ്പിൽ സ്ക്രൂ ചെയ്യുക. ഇത് ഒരു വടിയിലോ മോപ്പിന്റെ വഴിയിലോ ഘടിപ്പിച്ച ശേഷം പുല്ലും പൂപ്പലും ഉള്ള ഭാഗങ്ങളിൽ നല്ലപോലെ വലിച്ചു കൊടുക്കാം. ഉറപ്പായും വളരെ എളുപ്പത്തിൽ ഈ ഭാഗമെല്ലാം വൃത്തിയാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.