നിങ്ങളുടെ കൈകളിലും ഈ ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടോ എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു.

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് സ്ത്രീകളുടെ ഇടതുകയും പുരുഷന്മാരുടെ വലതുകൈയിലെ രേഖകളുമാണ് നോക്കാറുള്ളത്. ഓരോ ചെറിയ രേഖകളും വലിയ പ്രാധാന്യത്തോടെ കൂടി തന്നെയാണ് ഈ ശാസ്ത്രപ്രകാരം നോക്കി കാണേണ്ടത്. ഈ ചെറിയ രേഖകൾ നിങ്ങളുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും മുൻകൂട്ടി പ്രവചിക്കും എന്നതാണ് യാഥാർത്ഥ്യം. പ്രധാനമായും നിങ്ങളുടെ കൈകളിൽ എന്ന രേഖകളിൽ.

   

ഏതെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ വലിയ ഭാഗ്യവാന്മാരാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ഇത്തരത്തിൽ നിങ്ങളുടെ കൈകളിൽ എം എന്ന ആകൃതിയിലുള്ള രേഖകൾ ഉണ്ടോ എന്ന് ഒന്ന് ശ്രദ്ധിച്ചുനോക്കൂ. എം മാത്രമല്ല വി, എക്സ് എന്നീ മൂന്ന് അക്ഷരങ്ങളും ഒരുപോലെ കൈകളിൽ ഉണ്ട് എങ്കിൽ നിങ്ങൾ മഹാഭാഗ്യവാന്മാരാണ്. ആയുർരേഖ, ശിരോരേഖ,ഭാഗ്യരേഖ, ഹൃദയരേഖ എന്നീ നാല് രേഖകളും കൂടിച്ചേർന്ന് .

എം എന്ന ആകൃതി ഉണ്ടാകുന്നു എങ്കിൽ നിങ്ങൾ മഹാഭാഗ്യവാന്മാരാണ്. സ്വന്തമായി ഏത് കാര്യവും തീരുമാനമെടുക്കുന്ന സ്വഭാവക്കാരായിരിക്കും ഇവർ. ഒരിക്കലും മറ്റുള്ളവരുടെ ഇഷ്ടത്തിന് വേണ്ടിയോ അഭിപ്രായങ്ങൾക്ക് അനുയോജ്യമായ പ്രവർത്തിക്കാൻ ഇവർ ആഗ്രഹിക്കില്ല. അതുകൊണ്ടുതന്നെ ചെയ്യുന്ന പ്രവർത്തിയിലും ഇവർക്ക് എപ്പോഴും സംതൃപ്തി ഉണ്ടായിരിക്കും.

രണ്ടാമതായി ഹൃദയരേഖയുടെ അവസാനഭാഗം നടുവിരലിനും ചൂണ്ടുവിരലിനും ഇടയിലേക്ക് ആയി വി എന്ന ആകൃതി ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഇത്തരത്തിലുള്ള രേഖയാണ് കാണുന്നത് എങ്കിൽ നല്ല ഒരു ദാമ്പത്യ ജീവിതം നിങ്ങൾക്ക് ലഭിക്കും എന്ന് മനസ്സിലാക്കാം. പ്രതികൂല സാഹചര്യങ്ങളെ പിടിച്ചുനിൽക്കാനുള്ള ശേഷി ഇവർക്ക് ഉണ്ടായിരിക്കും. ശിരോ രേഖയും ഭാഗ്യരേഖയും കൂടി ചേർന്ന് എക്സ് എന്ന ആകൃതി ഉണ്ടാകുന്നുണ്ട് എങ്കിൽ മരണശേഷം നിങ്ങളെക്കുറിച്ച് മറ്റുള്ളവർ നല്ലത് പറയുന്ന ഒരു ജീവിതം ആയിരിക്കും നിങ്ങളുടെത്.

Leave a Reply

Your email address will not be published. Required fields are marked *