ഓഗസ്റ്റ് നാലാം തീയതി രാവിലെ നാലുമണി മുതൽ അഞ്ചാം തീയതി 12 മണി വരെയുള്ള സമയമാണ് സങ്കടകര ചതുർത്തിയായി അറിയപ്പെടുന്നത്. മൂന്നുവർഷത്തിൽ ഒരിക്കൽ ഉണ്ടാകുന്ന അധികമാസത്തിലാണ് ഈ സങ്കടകര ചതുർത്തി വരുന്നത്. ഈ വർഷം ഇത് പ്രത്യേകമായി കർക്കിടക മാസത്തിലാണ് എത്തിയിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലുള്ള വലിയ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനും ദുഃഖങ്ങളെല്ലാം അകറ്റുന്നതിനും .
നിങ്ങളുടെ ഏത് സങ്കടത്തിലും പരിഹാര ലഭിക്കുന്നതിനായി ഈ ദിവസം നിങ്ങൾക്ക് പ്രത്യേകമായും വഴിപാടുകൾ നടത്താം. പ്രത്യേകമായി ഈ ദിവസം നിങ്ങൾ ചെയ്യേണ്ടത് ഒരു കാര്യം എന്നത് നിങ്ങളുടെ ഒഴിവുസമയം അനുസരിച്ച് ഏറ്റവും വൃത്തിയും ശുദ്ധവുമായി ഉള്ള സമയത്ത് 108 തവണ ഓം ഗൺ ഗൺ പതായെ നമ, എന്ന ഗണപതി മന്ത്രം ഉരുവിടണം. മാത്രമല്ല സാധിക്കുന്ന ആളുകളാണ് എങ്കിൽ ഇന്നേദിവസം ക്ഷേത്രത്തിൽ പോകുന്നതും ഒരുപാട് ഐശ്വര്യപൂർണ്ണമാണ്.
ക്ഷേത്രത്തിൽ പോകുന്ന സമയത്ത് പ്രത്യേകമായി കറുകമാല ഭഗവാനെ വഴിപാടായി സമർപ്പിക്കാനും ശ്രദ്ധിക്കണം. കറുകയുടെ ഒപ്പം തന്നെ മുക്കുറ്റി കൂടി ചേർത്തു കെട്ടിയ മാലയാണ് എങ്കിൽ കൂടുതൽ ഗുണം നൽകും. ഇത്തരത്തിൽ നിങ്ങൾ ഇന്നേദിവസം ക്ഷേത്രത്തിൽ പോകുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്.
ഈ സംഘടഹര ചതുർത്തി നിങ്ങളുടെ ജീവിതത്തിലുള്ള സകല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കും. ഏതെങ്കിലും ഒരു പ്രത്യേകമായ കാര്യത്തെക്കുറിച്ച് മനസ്സിൽ ഒരുപാട് വിഷമം കൊണ്ട് നടക്കുന്ന ആളുകളാണ് എങ്കിൽ ഈ സങ്കടകര ചതുർത്തി ഇവരുടെ പ്രത്യേക ദിനമായി തിരഞ്ഞെടുക്കാം. ക്ഷേത്രത്തിലേക്ക് നെയ്വിളക്ക് വഴിപാട് ആയി സമർപ്പിക്കാൻ സാധിക്കുന്നു എങ്കിൽ കൂടുതൽ ഗുണകരമാണ്.