ഒരു വീട് ആകുമ്പോൾ അവിടെ അടുക്കളയും അടുക്കളയിൽ ഒരു അരി പാത്രവും ഉണ്ടായിരിക്കും. എന്നാൽ നിങ്ങളുടെ വീട്ടിൽ അരിപ്പാത്രം സൂക്ഷിക്കുന്നത് ഏത് രീതിയിലാണ് എന്നതിന് വലിയ പ്രത്യേകതകൾ ഉണ്ട്. ലക്ഷ്മി ദേവി അന്നപൂർണേശ്വരി വസിക്കുന്ന ഒന്നാണ് അരി. അതുകൊണ്ടുതന്നെ വീട്ടിൽ ഐ സൂക്ഷിക്കുന്ന ഭാഗത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. നിങ്ങളുടെ വീട്ടിലും അരി സൂക്ഷിക്കുന്നത്.
ഈ ഭാഗത്തു ഇങ്ങനെയോ ആണ് എങ്കിൽ യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയാം. നിങ്ങളുടെ വീട്ടിലെ അരി പാത്രം എപ്പോഴും വൃത്തിയും ശുദ്ധിയും ഉള്ളതായിരിക്കണം എന്നത് നിർബന്ധമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ഹരിപ്പാത്രത്തിന്റെ അകവും പുറവും വൃത്തിയാക്കി ഇതിന് പുറത്ത് മഞ്ഞളും കുങ്കുമവും ചേർത്ത് പൊട്ട് തൊട്ട് കൊടുക്കണം. ഇങ്ങനെ ചെയ്യുന്നത് അരിപ്പാത്രത്തിൽ അന്നപൂർണേശ്വരി.
വാഴുന്ന നിങ്ങളുടെ വീട്ടിൽ അന്നം തീർന്നു പോകാതിരിക്കുന്നതിനും സഹായിക്കും. മാത്രമല്ല നിങ്ങളുടെ വീട്ടിലെ അരി പാത്രം എവിടെയാണ് സൂക്ഷിക്കുന്നത് എന്നതിന് ഒരുപാട് പ്രാധാന്യമുണ്ട്. ഏറ്റവും പ്രധാനമായും നിങ്ങളുടെ വീട്ടിൽ അരി സൂക്ഷിക്കാൻ അനുയോജ്യമായത് നിങ്ങളുടെ വീട്ടിലെ അടുക്കളയുടെ കിഴക്കുഭാഗത്തുള്ള ചുമരിനോട് ചേർന്ന് ആണ്.
ഈ ഭാഗത്ത് വയ്ക്കുന്നതിനെ തടസ്സങ്ങൾ ഉള്ളവരാണ് എങ്കിൽ വടക്കുഭാഗത്തെ ചുമരിനോട് ചേർത്തുവയ്ക്കാം. ഈ രണ്ടു ഭാഗങ്ങൾ ഒഴികെ നിങ്ങളുടെ വീടിന്റെ ഏതുഭാഗത്ത് അരിപ്പാത്രം സൂക്ഷിച്ചാലും ഇത് വലിയ ദോഷങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു. ഇനിമുതൽ നിങ്ങളുടെ വീട്ടിലെ അരിപാത്രവും വളരെ വൃത്തിയും ശുദ്ധവുമായ കൃത്യ സ്ഥാനങ്ങളിൽ തന്നെ സൂക്ഷിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.