കുളിക്കുമ്പോൾ ഈ ഭാഗത്തേക്ക് ദർശനമാകുന്നതാണ് ഏറ്റവും ഉത്തമം

സാധാരണയായി ദിവസവും കുളിക്കുന്ന ശീലം നമുക്ക് ഉണ്ട്. ഇന്ന് ദിവസത്തിൽ രണ്ടുനേരവും കുളിക്കുന്ന ശീലം ചില ആളുകൾക്കെങ്കിലും കാണാനാകും. ഇങ്ങനെ ദിവസത്തിൽ പല നേരങ്ങളിലും കുളിക്കുന്നത് ശരീരത്തിലെ അഴുക്കും ഇല്ലാതാക്കാൻ സഹായിക്കുന്നു. എന്നാൽ ഇങ്ങനെ കുളിക്കുന്ന സമയത്ത് ചില കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ ഉണ്ടായിരിക്കണം. പ്രധാനമായും നാം കുളിക്കാൻ നിൽക്കുന്ന ദിക്ക് ഏതു ഭാഗത്തേക്ക്.

   

ആണ് എന്ന കാര്യത്തിൽ അല്പം കഴുതൽ വേണം. യഥാർത്ഥത്തിൽ ചില ദിക്കിലേക്ക് നോക്കി നിന്നുകൊണ്ട് കുളിക്കുന്നത് പോലും നിങ്ങളുടെ ജീവിതത്തിൽ വലിയ അനർത്ഥങ്ങളും അസ്വാഭവികതകളും ഉണ്ടാകാൻ കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി നോക്കി കുളിക്കാൻ ഉതകുന്ന ഭാഗം കണ്ടെത്തുക. പാരമ്പര്യമായി പലപ്പോഴും ചെറിയ കുട്ടികളെ കുളിപ്പിക്കുന്ന സമയത്ത്.

വീട്ടിലേക്കു കാരണവന്മാർ പറയാറുണ്ട് ഈ ഭാഗങ്ങളിലേക്ക് നോക്കി നിർത്തി. അങ്ങനെ ചെയ്യുന്നത് ഒരുപാട് ഗുണം ചെയ്യും എന്നതുകൊണ്ട് മാത്രമാണ് അവർ അങ്ങനെ പറയുന്നത്. എന്നാൽ ചില ഭാഗങ്ങളിലേക്ക് സന്ദർശനമായി കുളിക്കാൻ നിൽക്കുന്നത് വലിയ ദുഃഖങ്ങൾക്ക് കാരണമാകും. ചിലപ്പോൾ ഇതിന്റെ ഫലമായി ഉണ്ടാകാം. നിങ്ങളുടെ ബാത്റൂമിലെ ടാപ്പ് ബക്കറ്റ് ഏതു ഭാഗത്തും ആയി ഒരിക്കലും .

ബാത്റൂമിന്റെ തെക്ക് ഭാഗത്തേക്ക് ദർശനമായി നിന്നുകൊണ്ട് കുളിക്കരുത്. ഇത് മരണവീടുകളിൽ ശവത്തിനെ കുളിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന ദിക്ക് ആണ്. വാസ്തവപരമായി നിങ്ങൾക്ക് കുളിക്കാൻ ഏറ്റവും അനുയോജ്യമായി ദർശനം നിൽക്കാവുന്നത് കിഴക്കോട്ട് ആണ്. മറ്റ് ഏത് ദിക്കിലേക്കും നോക്കി നിന്നുകൊണ്ട് കുളിക്കുന്നത് അത്ര അനുവര്യമായ രീതി അല്ല. ഈ കാര്യങ്ങൾ തിരിച്ചറിഞ്ഞ് കുളിക്കുക. തുടർന്ന് വീഡിയോ മുഴുവനായി കാണുക.