യൂറിക്കാസിഡ് സംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് നാം ഇതിനോടകം തന്നെ ഒരുപാട് കേട്ടു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ യൂറിക്കാസിഡ് ഉണ്ടാകുന്നത്ന്റെ മൂല കാരണം പ്യൂരിൻ എന്ന പ്രോട്ടീന്റെ അംശം ശരീരത്തിന് അകത്തേക്ക് അമിതമായി ചൊല്ലുന്നതാണ് . കൃത്യമായ ഒരു അളവിനേക്കാൾ കൂടുതലായി യൂറിക്കാസിഡ് ശരീരത്തിലേക്ക് എത്തുന്നത് വലിയ ആപത്തുകൾ ഉണ്ടാകും. പ്രധാനമായും യൂറിക് ആസിഡ്.
കൂടുന്ന സമയത്ത് കാലുകളിലെ പെരുവിരലിൽ നിന്നും വേദന ശരീരത്തിന് എല്ലാ ഭാഗത്തേക്കും വ്യാപിക്കുന്നതായി അനുഭവപ്പെടാം. ശരീരത്തിലെ എല്ലാ ജോയിന്റുകളിലും തന്നെ ഇതിന്റെ വേദന അനുഭവപ്പെടാറുണ്ട്. യൂറിക്കാസിഡിന്റെ ബുദ്ധിമുട്ടുകൾ ജോയിന്റുകളിൽ അനുഭവപ്പെടാതിരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും എന്നത് ഉറപ്പാണ്.
അതുകൊണ്ടുതന്നെ മാസത്തിലോ രണ്ടോ മൂന്നോ മാസം കൂടുന്ന സമയത്ത്, യൂറിക് ആസിഡ് അളവ് എത്രയുണ്ട് എന്ന് ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. പ്രധാനമായി ഒരു കാസ സംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ പുളി രസമുള്ള എല്ലാ പഴവർഗങ്ങളും ശീലമാക്കാം. ഭക്ഷണത്തിൽ നിന്നും ചോറ്, പ്യൂരിൻ, കണ്ടന്റ് ഉള്ള ഭക്ഷണപദാർത്ഥങ്ങൾ, പഞ്ചസാര, ആൽക്കഹോള് എന്നിവ പൂർണമായും ഒഴിവാക്കാം. എന്നാൽ നിങ്ങളുടെ പറമ്പിൽ കാണുന്ന തഴുതാമ എന്ന ഇല, ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ കറിയായോ ചവച്ചരച്ചൊ കഴിക്കുന്നത്.
യൂറിക്കാസിഡിന്റെ ക്രിസ്റ്റൽ രൂപത്തെ പോലും പൊടിച്ചു കളയാൻ കഴിവുള്ള മരുന്നായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. അതുപോലെതന്നെ ഒരു സ്പൂൺ ആപ്പിൾ സിഡർ വിനിഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച് ദിവസവും കുടിക്കുന്നത് ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെതന്നെ പ്യൂരിൻ കണ്ടന്റ് ഇല്ലാത്ത പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. ഇവയുടെ കൂട്ടത്തിൽ തൈര് ഉൾപ്പെടുന്നു.