വെരിക്കോസ് മൂലം പ്രയാസപ്പെടുന്നവർ സർജറിക്കു മുൻപ് ഇതൊന്നു ചെയ്തു നോക്കൂ

പലതരത്തിലുള്ള രോഗാവസ്ഥകളും ശരീരത്തിൽ ഒരുപോലെ ആരോഗ്യമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടുവരിക. ഇത്തരത്തിൽ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തളർത്തുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ. പ്രധാനമായും കാലന്റെ മസിലുകൾക്ക് മുകളിലായി ചർമ്മത്തിന്റെ താഴെയായാണ് ഈ വെരിക്കോസ് ബുദ്ധിമുട്ടുകൾ കാണാറുള്ളത്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള വെരിക്കോസ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത്.

   

ഞരമ്പുകൾ ധരിച്ച് വീഴ്ത്തുക പുറത്തേക്ക് വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ചിലർക്ക് ഈ ഞരമ്പുകൾ വീർത്തു വരുന്ന അവസ്ഥ മാത്രമല്ല ഇത് ചൊറിഞ്ഞു പൊട്ടി ഇതിൽ നിന്നും രക്തവും വെള്ളവും ഒലിക്കുന്ന അവസ്ഥ പോലും ഉണ്ടാകാറുണ്ട്. അധികഠിനമായ വെരിക്കോസിന്റെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ആളുകൾ പലപ്പോഴും സർജറിക്ക് മുതിരാറുണ്ട്. എന്നാൽ സർജറി ചെയ്യുന്നതിന് മുൻപായി ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ.

നിങ്ങളുടെ സർജറി കൊണ്ട് മറ്റു പ്രയോജനങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ ശരീരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനുള്ള കാരണമായവ തിരിച്ചറിയാൻ ശ്രമിക്കുക. എങ്കിൽ മാത്രമാണ് ഇതിനെ പരിഹരിക്കാനും സർജറി ചെയ്താലും ഈ ഒരു ചിട്ടയായ രീതിയിലൂടെ പോയാൽ പിന്നീട് വീണ്ടും ഇനി വേരിക്കോസ് ബുദ്ധിമുട്ടുകൾ വരാത്ത അവസ്ഥ ഉണ്ടാകും.

എന്നാൽ പലരും ഈ വെരിക്കോസ് ഉണ്ടാകാനുള്ള കാരണങ്ങൾ തിരിച്ചറിയാതെയാണ് സർജറികൾ ചെയ്യുന്നത് ഇതിനുശേഷവും അതേ ജീവിതരീതി തന്നെ തുടരുന്നത് വെരിക്കോസ് ബുദ്ധിമുട്ടുകൾ വീണ്ടും വരാൻ കാരണമാകുന്നു. പ്രമേഹം മദ്യപാനശീലം കൊളസ്ട്രോൾ തുടങ്ങിയ അവസ്ഥകളെല്ലാം തന്നെ നിങ്ങളുടെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകാൻ ഇടയാക്കും. ഈ ബ്ലോക്കുകൾ ഉണ്ടാകുന്നത് മൂലം തന്നെ തുടർച്ചയായി വെരിക്കോസും ഉണ്ടാകാം. തുടർന്ന് വീഡിയോ മുഴുവനായി കാണാം.