ഈ ലക്ഷണങ്ങൾ അവഗണിക്കരുത്. ബ്രെസ്റ്റ് കാൻസറിന് ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ.

ക്യാൻസർ എന്ന രോഗാവസ്ഥ ഇന്നും ആളുകൾ ഭീകരതയോടു കൂടി തന്നെയാണ് നോക്കി കാണാറുള്ളത്. എന്നാൽ യഥാർത്ഥത്തിൽ ചില ക്യാൻസറുകളെ ഇതിന്റെ ആദ്യലക്ഷണങ്ങളിലൂടെ തിരിച്ചറിഞ്ഞാൽ തന്നെ ഒരു പരിധിവരെ മുൻകൂട്ടി ഈ രോഗത്തെ മാറ്റിയെടുക്കാൻ സാധിക്കും. ഏതൊരു രോഗത്തെയും പോലെ അധികം മൂർച്ഛിച്ചു വരുന്ന സമയത്താണ് ശരീരം കൂടുതൽ ദുർബലമാകുന്നതും .

   

ചികിത്സകൾ ശരീരത്തിൽ ഫലിക്കാതെ വരുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗത്തിൽ ഈ ലോകത്തെ തിരിച്ചറിയുന്നോ അത്രയും നിങ്ങൾക്ക് രോഗത്തിൽ നിന്നും രക്ഷ നേടാനുള്ള സാധ്യതയും വർദ്ധിക്കും. പ്രധാനമായും സ്ത്രീശരീരത്തിൽ കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ബ്രസ്റ്റ് ക്യാൻസർ. സ്ത്രീകളുടെ മാറിടത്തിൽ കാണപ്പെടുന്ന തടിപ്പുകൾ അല്ലെങ്കിൽ ഏതെങ്കിലും.

തരത്തിലുള്ള വ്യതിയാനങ്ങളാണ് ഇത്തരത്തിലുള്ള സ്ഥാനാർദ്ദം ആയി കണക്കാക്കപ്പെടുന്നത്. പ്രധാനമായും ഈ സ്ഥാനാർത്ഥത്തിന്റെ ചില ലക്ഷണങ്ങളെ നാം തിരിച്ചറിഞ്ഞിരിക്കണം. മാസത്തിൽ ഒരു തവണയെങ്കിലും സ്ത്രീകൾ അവരുടെ ശരീരത്തിന് ചില വ്യത്യാസങ്ങൾ സംഭവിക്കുന്നുണ്ട് എന്ന് വിലയിരുത്തണം. പ്രത്യേകിച്ചും അവരുടെ മാറിടത്തിൽ ഉണ്ടാകുന്ന വ്യതിയാനം അവർക്ക് തന്നെ തിരിച്ചറിയാവുന്നതാണ്. മാസത്തിൽ ആർത്തവം കഴിഞ്ഞ് വരുന്ന ആദ്യത്തെ പത്ത് ദിവസത്തിൽ .

മാറിടങ്ങൾ സ്വയം പരിശോധന ചെയ്യുക. മാറിടത്തിൽ ഏതെങ്കിലും തരത്തിലുള്ള തടിപ്പുകളോ കഴലകളോ ഉണ്ട് എങ്കിൽ ഇതിനെ കാൻസർ ആണോ എന്ന് സംശയിക്കാം. എന്നാൽ 40 വയസ്സിൽ താഴെയുള്ള ആളുകളെ കാണപ്പെടുന്ന ഇത്തരം മുഴകൾ തെന്നി മാറുന്ന ഒരു അവസ്ഥയോ വേദനയില്ലാത്ത സാഹചര്യവും ഉണ്ടെങ്കിൽ ക്യാൻസർ ആകാനുള്ള സാധ്യത കുറവായിരിക്കും. മുലയിടുന്ന അമ്മമാരിലും ആർത്തവ ആരംഭത്തിലുള്ള സ്ത്രീകളിലും ഈ പ്രശ്നം സാധാരണ കാണാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *