ഈ നക്ഷത്രക്കാരുടെ ജീവിത ഗതി തന്നെ മാറാൻ പ്പോകുന്നു. ഇവരെ ദുഃഖിപ്പിച്ചാൽ തീർച്ചയായും തിരിച്ചു പണി കിട്ടും.

അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകൾക്ക് അവരുടെ ജീവിതത്തിൽ ഇന്നുവരെയുള്ള കാലഘട്ടവും ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഏറിയതായിരിക്കണം. എന്നാൽ ഇനി വരുന്ന കാലഘട്ടം ഇവരുടെ ജീവിതത്തിന്റെ സന്തോഷത്തിന്റെയും, ഐശ്വര്യങ്ങളുടെയും, സമൃദ്ധിയുടെയും ആയിരിക്കും എന്നത് തീർച്ചയാണ്. കാരണം ഇവരുടെ ജീവിതത്തിൽ ഉണ്ടായതെന്ന് കെട്ടുപാടുകൾ എടുത്ത് മാറ്റപ്പെടുകയാണ്.

   

കുടുംബ ക്ഷേത്രത്തിൽ നിങ്ങളാൽ കഴിയുന്ന വഴിപാടുകൾ എല്ലാം നടത്താൻ ഈ സമയം നിങ്ങൾ മറക്കരുത്. അടുത്തതായി പറയുന്ന നക്ഷത്രങ്ങൾ ഉത്രം, മകം, പൂരം എന്നീ നക്ഷത്ര ജാതകരാണ്. ഈ നക്ഷത്രക്കാരുടെ ജീവിതത്തിലുണ്ടായിരുന്ന പൂർവ്വകാല ദോഷങ്ങൾ എല്ലാം എടുത്തുമാറ്റപ്പെടുകയാണ്. നിങ്ങളുടെ ധനസ്ഥിതി അനുസരിച്ച് ഇഷ്ടാനുസരണം കുടുംബ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ചെയ്യാം. ചിത്തിര, ചോതി, വിശാഖം എന്നീ മൂന്ന് നക്ഷത്രക്കാരെ കുറിച്ചാണ് അടുത്തതായി പറയുന്നത്.

ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും എല്ലാം മാറാൻ പോകുന്നു, ആഗ്രഹിച്ച കാര്യങ്ങളെല്ലാം ഇനി നിങ്ങൾ ജീവിതത്തിൽ നേടിയെടുക്കും, ഭാഗ്യം നിങ്ങളുടെ ജീവിതത്തിന്റെ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങൾ സ്വന്തമായി ബിസിനസ് ചെയ്യുന്ന ആളുകളാണ് എങ്കിലും, മറ്റുള്ളവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെങ്കിലും അവിടെ കുബേര ദേവന്റെ ഒരു ചിത്രം നിങ്ങൾക്ക് വെച്ച് പ്രാർത്ഥിക്കാം.

വ്യാഴാഴ്ച ദിവസങ്ങളിൽ അഞ്ചര മുതൽ 6 മണി വരെയുള്ള സമയം കുബേറിന്റെ സമയമായാണ് കരുതപ്പെടുന്നത്. ഈ ദിവസം കുബേറിനെ ചുവന്ന അവൽ നേതിച്ചു പ്രാർത്ഥിക്കുക. ഒപ്പം തന്നെ കുബേരമന്ത്രവും ജപിക്കാം. പൂരാടം ഉത്രാടം എന്നീ നക്ഷത്രത്തിൽ ജനിച്ച ആളുകളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള കുബേര കാലഘട്ടം വന്നെത്തുകയാണ്. ഇവരുടെ ജീവിതത്തിൽ എല്ലാം ഇന്നുവരെയുണ്ടായിരുന്ന ഗതികളെല്ലാം തന്നെ മാറിമറിയുന്ന സമയമാണ് ഇനി വരുന്ന അമയം.

Leave a Reply

Your email address will not be published. Required fields are marked *