വായ്നാറ്റം നിങ്ങളെ മോശക്കാർ ആക്കുന്നുണ്ടോ. നിങ്ങൾക്കും വായ്‌നാറ്റം ഉണ്ടോ, മറ്റുള്ളവരോട് സംസാരിക്കാൻ കഴിയാതെ വരുന്നുണ്ടോ.

പലർക്കും ഉള്ള ഒരു തെറ്റ് ധാരണയാണ് ശരിയായി പല്ലുതേക്കാത്തതുകൊണ്ട് മാത്രമാണ് വായ്നാറ്റം ഉണ്ടാകുന്നത് എന്ന്. എന്നാൽ നിങ്ങൾ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട് പല്ല് തേക്കാതിരുന്നാലും ചിലപ്പോൾ വയനാറ്റം ഉണ്ടാകില്ല. പക്ഷേ നിങ്ങളുടെ വയറും കുടലുകളും ഒന്നും ശരിയായ രീതിയിലല്ല പ്രവർത്തിക്കുന്നത് എങ്കിൽ വായനാറ്റം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വയറിനകത്ത് നല്ല ബാക്ടീരിയകളുടെ അളവ്.

   

കുറയുമ്പോൾ ഇതുമൂലം വായനാറ്റം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായി അനുഭവിക്കുന്ന ആളുകൾക്കും ഇത്തരത്തിൽ വായനാറ്റം ഇടയ്ക്കിടെ ഉണ്ടാകും. മധുരമദികമായി ഉപയോഗിക്കുന്നവർക്കും വായ നാറ്റത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ദിവസത്തിൽ മൂന്നും നാലും തവണ ബ്രഷ് തേക്കുക എന്നതിനേക്കാൾ മധുരമുള്ള ഭക്ഷണങ്ങൾ കഴിച്ചശേഷം ബ്രഷ് ചെയ്യുക നിർബന്ധമാണ്.

ബ്രഷ് ചെയ്താൽ മാത്രം പോരാ, പല്ലുകൾക്ക് ഇടയിലുള്ള അഴുക്ക് വൃത്തിയായി പോകണം എന്നുണ്ടെങ്കിൽ നൂല് പോലെയുള്ള ഒരു വസ്തു കൊണ്ട് ഇവയ്ക്കിടയിലെ അഴുക്ക് ഉരച്ച് കളയേണ്ടതുണ്ട് ഇതിനെ ഫ്ലോസിങ് എന്നാണ് പറയുന്നത്. അനീമിയ പോലെ രക്തക്കുറവ് സ്ഥിരമായി അനുഭവിക്കുന്ന ആളുകളാണ് എങ്കിലും ഇത്തരത്തിൽ വായനാറ്റം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

മനസ്സിലാക്കേണ്ടതാണ് വയനാറ്റത്തിനു തന്നെ കാരണം പല്ലുകളെല്ലാം വയറിനകത്ത് വരുന്ന ഗ്യാസും അസിഡിറ്റിയും ബാക്ടീരിയകളും ആണ്. ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപും തീർച്ചയായും നിങ്ങൾ ബ്രഷ് ചെയ്തിരിക്കണം. ഒപ്പം മാംസാഹാരങ്ങളും മധുരമുള്ള ആഹാരങ്ങളും കഴിച്ച ശേഷവും കൃഷി ചെയ്യണം. പല്ല് തേക്കാനായി ഒരു ബ്രഷ് തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. സോഫ്റ്റ് ആയിട്ടുള്ള ബ്രഷുകൾ മാത്രം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *