പല രോഗങ്ങളുടെയും ഭാഗമായി നാം മരുന്നുകൾ കഴിക്കാറുണ്ട്. രോഗം ഭേദമാകണം എന്നു കരുതിയാണ് മരുന്നുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് തന്നെ മറ്റ് ആന്തരിക അവയവങ്ങൾക്ക് തകരാറ് സംഭവിക്കുമെന്ന് കരുതുന്നവർ ഉണ്ട്. പ്രധാനമായും പ്രമേഹം കൊളസ്ട്രോള് പോലുള്ള ജീവിതശൈലി രോഗങ്ങൾക്ക് മരുന്നുകൾ ഒരുപാട് കാലം തുടർച്ചയായി.
കഴിക്കേണ്ടതായിട്ടുണ്ട്. എന്നാൽ ചില ആളുകൾ ഈ പ്രമേഹം എന്ന അവസ്ഥ ഒരു നോർമൽ അവസ്ഥയിലേക്ക് എത്തുന്നത് വരെ മാത്രം മരുന്ന് കഴിക്കുകയോ അല്ലെങ്കിൽ ഒരു മാസത്തോളം മരുന്ന് കഴിച്ചതിനുശേഷം ഇത് സ്വന്തം ഇഷ്ടപ്രകാരം നിർത്തുകയോ ചെയ്യും. യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഒരിക്കലും മരുന്നുകൾ സ്വയമേ കൺട്രോൾ ചെയ്യരുത്.
ഒരു ഡോക്ടർ രോഗിയുടെ ആരോഗ്യസ്ഥിതിയും ആരോഗ്യയിലെ രോഗത്തിന്റേതായ അവസ്ഥയും തിരിച്ചറിഞ്ഞതിനുശേഷം ആണ് മരുന്നുകൾ കുറിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവ് വരെ മരുന്നുകൾ സ്ഥിരമായി കഴിക്കുക. പല മരുന്നുകളും കിഡ്നി പോലുള്ള ആന്തരിക അവയവങ്ങളെ നശിപ്പിക്കുന്നു എന്ന് പലരും പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് ആ മരുന്നല്ല രോഗാവസ്ഥ കൊണ്ടാണ് നശിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്. ഈ വസ്തുത തിരിച്ചറിഞ്ഞാൽ തന്നെ നിങ്ങളുടെ രോഗാവസ്ഥ .
പൂർണമായും ഇല്ലാതാക്കാം. പ്രമേഹത്തിനും കൊളസ്ട്രോളിനും കഴിക്കുന്ന മരുന്നുകൾ നിങ്ങളുടെ ആന്തരിക അവയവങ്ങൾ കൂടുതൽ ആരോഗ്യപ്രദം ആക്കുന്ന രീതിയിലുള്ളവയാണ്. പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഒരു സാധാരണ വ്യക്തിക്ക് രണ്ടെണ്ണമാണ് ഒരു ദിവസം കഴിക്കാനുള്ള അനിവാര്യത. മിക്കവാറും ഇത്തരത്തിലുള്ള മരുന്നുകൾ ഒരു ഡോക്ടർ നിർദ്ദേശിക്കാതെ സ്വയം വാങ്ങി കഴിക്കുന്ന രീതിയായിരിക്കും ഉള്ളത്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ കണ്ടു നോക്കൂ.