കൊതുകിനെ വിരട്ടി ഓടിക്കുന്ന മാന്ത്രിക ഇല. ഈ ഇല ഒരെണ്ണം മതി ഇനി കൊതുക് നിങ്ങളെ ശല്യപ്പെടുത്തില്ല

നിങ്ങളുടെ വീട്ടിൽ ഒരുപാട് കൊതുക് വരുന്നുണ്ടോ. കൊതുവിന്റെ ശല്യം ഒരുപാട് വർദ്ധിക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ഒരു ഇല കൊണ്ട് ഇതിനെ പരിഹാരമുണ്ട്. പ്രധാനമായും ബിരിയാണി വയ്ക്കാൻ ഉപയോഗിക്കുന്ന സമയത്ത് മസാലയിൽ ലഭിക്കുന്ന ഒരു ഇലയാണ് വഴനയില, അഥവാ കറുവപ്പട്ടയുടെ ഇല. കറുവപ്പട്ടയുടെ മരത്തിന്റെ ഇലയാണ് ബിരിയാണി വയ്ക്കുന്നതിനായി ഉപയോഗിക്കാനുള്ള മസാല.

   

പാക്കറ്റ് ലഭിക്കുന്ന ഇല. ഈ ഇല ഒരെണ്ണം ഉണ്ടായാൽ മതി നിങ്ങളുടെ വീട്ടിലെ കൊതുക് മുഴുവനും തുരത്താം. കൊതുകിനെ തുരത്താൻ വേണ്ടി മാത്രമല്ല വീടിനകത്ത് ഒരു നല്ല പോസിറ്റീവ് എനർജി ഉണ്ടാക്കാനും ഈ ഇലയുടെ സ്മെല്ല് സഹായകമാകുന്നുണ്ട്. രാത്രി നിങ്ങൾ ഉറങ്ങാൻ പോകുന്നതിനും അല്പം മുൻപായി തന്നെ ഈ ഇല കത്തിച്ച് വീടിനകത്ത് എല്ലായിടത്തും കൊണ്ടുനടക്കാം. പ്രധാനമായും ബെഡ്റൂമിൽ ഈ ഇല കത്തിച്ച് ഇതിന്റെ പുക പടർത്താം.

ഇത്തരത്തിൽ ഈ ഇലയിൽ നിന്നും വരുന്ന പുക ഒരു നല്ല പോസിറ്റീവ് എനർജി ഉണ്ടാക്കുകയും ഒപ്പം തന്നെ കൊതുകിനെ മുഴുവൻ തുരത്തി ഓടിക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊതു ശല്യം പൂർണ്ണമായും ഇല്ലാതാക്കാനും സുഖമായി ഉറങ്ങാനും സാധിക്കും. മിക്കപ്പോഴും മഴക്കാലം ആകുമ്പോൾ കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്നതായി കാണാറുണ്ട്.

ഈ സമയത്ത് ഈ ഇല കത്തിക്കുന്നത് വളരെയധികം ഉപകാരപ്രദമാണ്. കൊതുക് തിരികളും ഗുഡ് നൈറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ഈ ഇല ഉപയോഗിക്കുന്നത് നല്ലതാണ്. നാച്ചുറൽ ആണ് എന്നതുകൊണ്ട് തന്നെ ഒരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് ഉണ്ടാക്കുന്നില്ല എന്നതാണ് പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *