നിങ്ങളുടെ തള്ളവിരൽ ഇതുപോലെയാണോ ഉള്ളത്, എങ്കിൽ നിങ്ങളുടെ ഭാവി ഇവിടെ പറയാം.

ഒരുപാട് സത്യമുള്ള ഒരു ശാസ്ത്രമാണ് ഹസ്തരേഖാശാസ്ത്രം. പലപ്പോഴും നമ്മുടെ കൈകളിലെ ഓരോ രേഖകളും നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്തൊക്കെ സംഭവിക്കും എന്ന് പറയാൻ ഉപകാരപ്പെടുന്നുണ്ട്. ഈ രേഖകളുടെ പോക്ക് ഏത് ദിശയിലേക്ക് ആണ് എന്ന് നോക്കിക്കൊണ്ടും ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ മുൻകൂട്ടി പറയാനാകും. അതുപോലെതന്നെ വിരലുകൾക്കും ചില പ്രത്യേകതകൾ ഉണ്ട്.

   

പ്രധാനമായും നിങ്ങളുടെ തള്ളവിരൽ മൂന്ന് രീതിയിലാണ് ഉണ്ടാകാൻ ഇടയുള്ളത്. ആദ്യത്തേത് തള്ളവിരലിന്റെ അഗ്രഭാഗം ചെറിയ ഒരു പ്രഷർ കൊടുക്കുന്നത് കൊണ്ട് തന്നെ 90 ഡിഗ്രിയിലേക്ക് വളയുന്നുണ്ട് എങ്കിൽ, ഏത് സാഹചര്യത്തിലും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നവർ ആയിരിക്കും. സ്വന്തം ആഗ്രഹങ്ങൾ നടത്തുന്നതിനേക്കാൾ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് പ്രധാനം കൊടുത്ത് അതിനെ നടത്തിയെടുക്കാൻ പരിശ്രമിക്കുന്നവർ ആയിരിക്കും.

അതേസമയം തന്നെ മറ്റുള്ളവരിൽ നിന്ന് ഒരു തരത്തിലും ഇതിനുള്ള നന്ദി ലഭിക്കാത്ത ആളുകളും ആയിരിക്കും ഇവർ. രണ്ടാമതായി കാണുന്നത് ചെറുതായി മാത്രം വളയുന്ന രീതിയിലുള്ള തള്ളവിരൽ ഉള്ള ആളുകളാണ്. ഇവർ ഏതു സാഹചര്യത്തിലും നിലനിന്നു പോകുന്നവർ ആയിരിക്കും എത്രതന്നെ ബുദ്ധിമുട്ടുമായാലും ഇതിനെ നേരിടാനും, ആ സാഹചര്യത്തോടെ ഇണങ്ങുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ മനസ്സും.

കഴിവും ഉള്ളവരായിരിക്കും ഇവർ. മൂന്നാമതായി ഒരു തരത്തിലും വളയാത്ത രീതിയിലുള്ള തള്ളവിരൽ ഉള്ളവരായിരിക്കും. ഇവർ ഇവരുടെ വിരൽ പോലെ തന്നെ ഒരു കാര്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുൻപിൽ തലകുനിക്കാത്തവർ ആയിരിക്കും. സ്വന്തം കഴിവുകൊണ്ട് മാത്രം നിലനിന്നു പോകുന്നവർ ആയിരിക്കും. ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും ഒരടി പോലും നീങ്ങാത്തവരായിരിക്കും. ആർക്കുവേണ്ടിയും സ്വന്തം ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും മാറ്റാത്തവർ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *