മറ്റൊന്നും ഇല്ലെങ്കിലും ഇനി അടുക്കളയിൽ ഇത് നിങ്ങൾ നിർബന്ധമായും വയ്ക്കും

സാധാരണയായി തന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന അടുക്കള ദിവസവും രാത്രി കിടക്കാൻ പോകുന്നതിനു മുൻപായി വൃത്തിയാക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെ ദിവസവും വൃത്തിയാക്കി വയ്ക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ അടുക്കളയിൽ കൂടുതൽ അഴുക്ക് പിടിക്കാതെ ബ്ലോക്കുകൾ ഇല്ലാതെയും അടുക്കളയിലെ സിങ്കും മറ്റും സൂക്ഷിക്കാൻ നിങ്ങൾക്കും സാധിക്കും. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും നിങ്ങൾ അറിയാതെ.

   

തന്നെ നിങ്ങളുടെ അടുക്കളയിൽ അകത്ത് അഴുക്കോ ബ്ലോക്ക് ഉണ്ടാകുന്ന അവസ്ഥകൾ ഉണ്ടാകുന്ന സമയത്ത് ഇത്തരം അവസ്ഥയെ മറികടക്കാൻ ഇനി നിങ്ങൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും നിങ്ങളുടെ അടുക്കളയിൽ ഇങ്ങനെ വന്നുചേരുന്ന മുഴുവൻ അഴുക്കും ബ്ലോക്ക് ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്.

രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപായി തന്നെ നിങ്ങളുടെ അടുക്കളയിലെ പാത്രങ്ങളും മറ്റും കഴുകി വെച്ചതിനുശേഷം സിംഗ് നന്നായി ഒന്ന് ക്ലീൻ ചെയ്ത് ശേഷം ഇതിനകത്ത് കൂടി വെള്ളം പോകുന്ന ഭാഗത്തുള്ള അകത്തേക്ക് അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് മിശ്രിതം ഒഴിച്ചു കൊടുക്കാം. ഈ ഒരു മിശ്രിതത്തിന്റെ ഉപയോഗം വഴിയായി മുഴുവനായും.

ഉള്ള ബ്ലോക്ക് പെട്ടെന്ന് തന്നെ പോകുന്നത് കാണാം. മാത്രമല്ല ഇത്തരത്തിൽ തയ്യാറാക്കുന്ന ബേക്കിംഗ് സോഡ വിനാഗിരി ഉപ്പ് വിമ്മിന്റെ ലിക്വിഡ് എന്നിവ ചേർത്ത് ഉപയോഗിച്ച് നിങ്ങൾക്ക് സിംഗിനോട് ചേർന്നുള്ള പൈപ്പ് എന്നിവയെല്ലാം കഴുകാൻ വേണ്ടിയും ഉപയോഗിക്കാം. ഇനി നിങ്ങൾ നിങ്ങളുടെ അടുക്കളയിൽ ഈ ഒരു രീതി ഒന്ന് ചെയ്തു നോക്കൂ. ഉടനെ വീഡിയോ മുഴുവനായി കണ്ടു നോക്കാം.