ഗ്യാസ് ഇങ്ങനെയും ലാഭിക്കാം എന്ന് നിങ്ങൾക്ക് അറിവുണ്ടോ

പണ്ടുള്ളത് പോലെയല്ല ഇന്ന് മിക്കവാറും ആളുകളും വീട്ടിൽ പാചകത്തിനു വേണ്ടി ഗ്യാസിലിന്ററുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. വിറക് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന കാലമെല്ലാം മാറിപ്പോയിരിക്കുന്നു. ഇത്തരത്തിൽ ഗ്യാസ് അധികമായി നാം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ഗ്യാസ് സിലിണ്ടറുകൾ തീർന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഏതെങ്കിലും രീതിയിൽ ഗ്യാസ്ട്രറുകൾ എപ്പോഴും.

   

ലാഭിക്കണം എന്ന് ആഗ്രഹിക്കാറുണ്ട് എങ്കിലും ഉപയോഗത്തിന്റെ ഭാഗമായി തന്നെ പെട്ടെന്ന് തീർന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടാകാം. നിങ്ങളുടെ വീടുകളിലും ഗ്യാസ് സിലിണ്ടർ വളരെയധികം ചെലവായി പോകുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഈ ഒരു രീതി ഒന്ന് പരീക്ഷിച്ചു നോക്കുക. പ്രത്യേകിച്ചും ഇവിടെ പറയുന്ന രീതിയിലാണ് നിങ്ങൾ ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ഗ്യാസിൽ.

ഉണ്ട് കൂടുതൽ ലാഭിക്കാൻ സാധിക്കും. ഏറ്റവും പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടത് ഈ ഒരു കാര്യമാണ്. ഇറച്ചിയും മറ്റും ഗ്യാസുകളിലാണ് പാചകം ചെയ്യുന്നത് എങ്കിൽ ഇത് കുക്കർ ഉപയോഗിച്ച് വേവിക്കാനായി ശ്രദ്ധിക്കണം. ചോറ് വെക്കുമ്പോഴും കുക്കർ ഉപയോഗിക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് വെന്തു കിട്ടുകയും ഇതിന് ഭാഗമായി ഗ്യാസ് കൂടുതൽ മിച്ചം വരികയും ചെയ്യും.

ഇഡ്ഡലിയും മറ്റും ഉണ്ടാക്കുന്ന സമയങ്ങളിൽ ഇഡലി ചെമ്പിന്റെ താഴെ തട്ടിലുള്ള വെള്ളത്തിൽ മുട്ട ഇട്ടുകൊടുക്കുകയാണ് എങ്കിൽ പ്രത്യേകമായി ഗ്യാസ് കത്തിക്കേണ്ട ആവശ്യമില്ല. കുളിക്കാൻ വേണ്ടി ചൂടാക്കുന്ന വെള്ളം പരമാവധിയും ഗ്യാസ് ഉപയോഗിച്ച് ചൂടാകാതിരിക്കുന്നതാണ് ഉത്തമം. മറ്റ് പല സൂത്രവിദ്യകൾ കൂടി ഈ വീഡിയോയിൽ പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കാം.