ശരിയായ രീതിയിൽ പല്ലു തേക്കാത്തതുകൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ട് ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് മൂലമോ ചിലരുടെ പല്ലുകളിൽ കറപിടിക്കുന്നു. പലരും ഡോക്ടറുടെ അടുത്ത് പോയി കറയെല്ലാം ഇല്ലാതാക്കുന്നുണ്ട്. ചിലർ മറ്റു പല രീതികളും ഉപയോഗിക്കുന്നു. ചില പരീക്ഷണങ്ങൾ മോണയിൽ നിന്നും രക്തസ്രാവം ഉണ്ടാക്കാൻ ഇടയാവുകയും ചെയ്യുന്നു. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകില്ല. ഉപയോഗിച്ച എത്ര വലിയ പല്ലിലെ കറയും ഇല്ലാതാക്കാം.
അതിനായി ഒരു സ്പൂൺ വെളിച്ചെണ്ണ എടുത്ത് വായിലേക്ക് ഒഴിച്ച് കവിൾ കൊള്ളുകയോ. അല്ലെങ്കിൽ കൈകൊണ്ട് ഉരച്ചു കൊടുക്കുകയും ചെയ്യുക. ഇതുപോലെ ദിവസവും ചെയ്യുകയാണെങ്കിൽ പല്ലിലെ കറകൾ എല്ലാം മാഞ്ഞു പോകുന്നത് നിങ്ങൾക്ക് കാണാം. തന്നെ മറ്റൊരു മാർഗം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ബ്രഷിൽ മുക്കി നന്നായി പല്ല് തേക്കുക. ഒരു ദിവസം ചെയ്യുകയാണെങ്കിൽ പല്ലിലെ കറ എല്ലാം പോകും.
അതുപോലെ വെളിച്ചെണ്ണയിലേക്ക് ഒരു ടീസ്പൂൺ തക്കാളി നീരും കൂടി ചേർത്ത് തേക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഇല്ലാതാകുന്നത് കാണാം. മൂന്നാമത്തെ മാർഗ്ഗം നെല്ലിക്ക ഉണക്കി പൊടിക്കുക. അതിനുശേഷം ബ്രഷ് ചെറുതായി നനച്ച് ഉണക്കി പൊടിച്ച നെല്ലിക്ക പൊടിയിൽ മുക്കി പല്ലു തേക്കുക. ഒരാഴ്ചത്തോളം തുടർച്ചയായി ചെയ്യുകയാണെങ്കിൽ പല്ലിലെ കറകളെല്ലാം തന്നെ പെട്ടെന്ന് തന്നെ പോകും. ഇപ്പറഞ്ഞ മൂന്നു മാർഗ്ഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ തുടർച്ചയായി ഒരാഴ്ചത്തോളം ചെയ്തു നോക്കുക.
ഉറപ്പായും നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും. ഇനി ആരും പല്ലിലെ കറ കളയാൻ ഡോക്ടറുടെ അടുത്ത് പോയി പൈസ ചെലവാക്കേണ്ടതില്ല. വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് എത്ര എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മൂന്നു മാർഗ്ഗങ്ങളിലൂടെ പല്ലിലെ എത്ര വലിയ കറയും ഇളക്കിയെടുക്കുക. ഇന്ന് തന്നെ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.