വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന നല്ല എളുപ്പത്തിലുള്ള തട്ടിപ്പുകളെ കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്നത് രീതികൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതിയിൽ തീർച്ചയായും നമുക്ക് തീരുമാനിച്ചു നോക്കാവുന്നതാണ്. നമ്മുടെ കിച്ചണിൽ ഉപയോഗിക്കുന്ന കൈ തുടങ്ങുന്ന രാവിലെ പലപ്പോഴും കേടുവരുന്നത് സാധനമാണ്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത് നല്ല രീതിയിൽ ആക്കി തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഇതിനു വേണ്ടി ഇട്ട ഒരു പാത്രത്തിൽ നല്ല തിളച്ച വെള്ളം എടുത്തതിനുശേഷം അതിലേക്ക് അല്പം ബേക്കിംഗ് സോഡ കൊടുത്തതിനുശേഷം കുറച്ച് എനിക്ക് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് വയലുകൾ അതിൽ മുക്കി വയ്ക്കുക. അതിനുശേഷം പിറ്റേദിവസം എടുത്ത് ഉപയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ ഇത് കളർവച്ചിരിക്കുന്നത് കാണാൻ സാധിക്കും.
https://www.youtube.com/watch?v=ITIy4mfsdog
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം ചെയ്തികൾ ചെയ്യുക. അതിനുശേഷം നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയാണ് വാങ്ങിക്കുന്ന കുപ്പിയിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ അതിനുള്ളിലേക്ക് കുറച്ച് ടിഷ്യൂപേപ്പർ എടുത്തതിനുശേഷം ലിക്വിഡ് ഒഴിച്ച് നല്ല രീതിയിൽ കുലുക്കി എടുക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള കറകളും എല്ലാം മാറി കിട്ടുന്നു.
അതുപോലെതന്നെ പഴയ മാസത്തിലേക്ക് കുറച്ചു പാറ്റകൾ ഗുളികകൾ കൊടുത്തതിനു ശേഷം ഇത് നല്ല രീതിയിൽ കെട്ടി പ്ലസ് ടാങ്കിൽ കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം മാറ്റിയെടുക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാരും രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കണ്ടു നോക്കുക.