നമ്മുടെ ചർമസംരക്ഷണത്തിന് ഭക്ഷണരീതികൾ കൊണ്ട് നല്ല രീതിയിൽ ബന്ധമുണ്ടെന്ന് തിരിച്ചറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള ഭക്ഷണരീതികൾ ഉണ്ടാവുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ചർമത്തിന് കൊണ്ടുവരാൻ സാധിക്കുന്നു. എന്നാൽ ഇത് നമ്മൾ പലപ്പോഴും തിരിച്ചറിയാത്ത അതുകൊണ്ടാണ് ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ നമുക്ക് കടന്നുപോകേണ്ടത് വരുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ നമുക്ക് ആഹാരക്രമീകരണം നടത്തുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കും.
എന്നാൽ പലപ്പോഴും നമ്മൾ ഇക്കാര്യങ്ങൾ തിരിച്ചറിയാത്ത അതുകൊണ്ട് നമുക്ക് വളരെയധികം ദോഷം വിധാനങ്ങൾ നേരിടേണ്ടതായി വരുന്നു. നമ്മുടെ ആഹാരക്രമം എന്ന് പറയുന്നത് ജോഡികളുടെ അഭിവാദ്യം ആയ ക്രമീകരണം തന്നെയാണ്. ഇത് ആൻഡ് ഇൻഫ്ളമേറ്ററി നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുകയും ഇതുവഴി ചർമ്മത്തിന് വളരെയധികം തകരാറുകൾ ഉണ്ടാവുകയും ചെയ്യുന്നു. ചർമം അതോടൊപ്പം തന്നെ ആരോഗ്യത്തിന് ശ്രദ്ധിക്കാനും ഇവയ്ക്ക് കഴിവുണ്ട്.
https://www.youtube.com/watch?v=DWHxibTQAfo
അതുകൊണ്ട് തീർച്ചയായും ഇത്തരത്തിലുള്ള ആഹാരക്രമീകരണം നമ്മുടെ ഭക്ഷണത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് അത്യാവശ്യമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള ആഹാരക്രമീകരണം നടത്തുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ ചർമത്തിനും ശരീരത്തിനും നല്ല രീതിയിൽ ആക്കി എടുക്കാൻ നമുക്ക് സാധിക്കും. അതുകൊണ്ട് ധാരാളം പച്ചക്കറികൾ പഴവർഗങ്ങൾ ധാന്യങ്ങൾ നട്സ് എന്നിവ.
അടങ്ങിയ ആഹാര രീതിയിലൂടെ മുന്നോട്ടുപോവുകയാണെങ്കിൽ ചർമവും മുടി എന്നിവ നല്ല രീതിയിൽ പരിപാലിക്കാൻ നമുക്ക് സാധിക്കും. ഇല്ലാത്തപക്ഷം നമ്മളെ തേടി വരുന്നത് അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണരീതികൾ ഒഴിവാക്കി കൊണ്ട് തന്നെ പെരുമാറാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.