തറ തുടക്കുമ്പോൾ ഇത് മാത്രം ചേർത്താൽ മതിയാകും.

നമ്മുടെ വീടുകളിൽ തറ എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വീടുകളിൽ എപ്പോഴും തറ വൃത്തിയായി ഇരുന്നാൽ മാത്രമേ ആ വീടിൻറെ ആരോഗ്യപൂർണമായഎടുക്കുകയുള്ളൂ. അതുകൊണ്ടുതന്നെ തറ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ്. തറയിൽ നിന്നാണ് നമ്മുടെ കൂടുതലും അണുക്കൾ ശരീരത്തിലേക്ക് കേറുന്നത്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ തറ വൃത്തിയാക്കി എടുക്കുന്നതിനുള്ള ഉപായങ്ങൾ ആണ്.

   

ഇന്നത്തെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് വൃത്തിയാക്കി എടുക്കാൻ പറ്റുന്ന കുറച്ച ഉപായങ്ങൾ ആണ് ആണ് ഇന്ന് ഇവിടെ പറയുന്നത്. വീട്ടിൽ കുട്ടികൾ എല്ലാം ഉള്ളപ്പോഴാണ് എങ്കിൽ തീർച്ചയായും താങ്കൾ എപ്പോഴും വൃത്തിയാക്കി ഇരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ പല തരത്തിലുള്ള വീടുകളും മറ്റും കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ ഉപയോഗിച്ച് തുടച്ച് എടുക്കാറുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നത് വഴി അതിന് പാർശ്വഫലങ്ങളും നമ്മൾ തന്നെ അനുഭവിക്കേണ്ടതായി വരുന്നു.

നമ്മൾ ഈ രീതികൾ പൂർണമായും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. വളരെ എളുപ്പത്തിൽ തന്നെ താഴെ തുടക്കുമ്പോൾ ഈ സാധനം കൂടി ചേർക്കുകയാണെങ്കിൽ നമുക്ക് കൂടുതൽ ഗുണങ്ങൾ ഉണ്ടാകുന്നു. നമ്മൾ തറക്കുന്ന വെള്ളത്തിലേക്ക് അല്പം കർപ്പൂരം കൂടി ചേർക്കണം. ഇട വീട്ടിലുണ്ടാക്കുന്ന എല്ലാത്തരം പ്രാണികളിൽ നിന്നും മോചനം ലഭിക്കുന്നു. മാത്രമല്ല തറ എപ്പോഴും വൃത്തിയായി ഇരിക്കുന്നതിനു ഇത് സഹായിക്കുന്നു.

അതുകൊണ്ടുതന്നെ ഈ രീതിയിൽ അവരും വീടുകളിൽ പരീക്ഷിച്ചുനോക്കുക. ഇത് എളുപ്പത്തിൽ തന്നെ തറ വൃത്തിയാക്കിയെടുക്കുക എന്നെ സഹായിക്കുന്നു. മാത്രമല്ല കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഉറുമ്പ് പാറ്റ പ്രാണി എന്നിവയിൽ നിന്നെല്ലാം മോചനം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതികൾ സാധാരണ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *