ഇനി വേറൊന്നും ഇല്ലെങ്കിലും ഇത് മാത്രമാണെങ്കിലും കാര്യം നടക്കും

നിങ്ങളുടെ വീടുകളിലും അല്പം ചെറിയ കുട്ടികളോ അല്പം കുസൃതിയുള്ള കുട്ടികൾ ഉണ്ടെങ്കിൽ ഉറപ്പാണ് യൂണിഫോമിലും അവർ ധരിക്കുന്ന പത്രത്തിലും എല്ലാം തന്നെ ധാരാളം അഴുക്കും മറ്റും പഠിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.മാത്രമല്ല സ്കൂളിലേക്കും മറ്റും ഇളം നിറത്തിലുള്ള യൂണിഫോമുകൾ ആണ് ധരിക്കേണ്ടി വരുന്നത് എങ്കിൽ ഇത്തരത്തിൽ വസ്ത്രത്തിൽ പറ്റിപ്പിടിച്ച് കരയോടൊപ്പം തന്നെ ചിലപ്പോൾ ഒക്കെ പേനയുടെ മഷിയും പറ്റി പിടിച്ചിരിക്കുന്നത് കാണാറുണ്ട്.

   

ഇങ്ങനെ നിങ്ങളുടെ കുട്ടികളും മുതിർന്നവരും ഒരുപോലെ വസ്ത്രത്തിൽ കറയും അഴുക്കുമായിട്ടാണ് വീട്ടിലേക്ക് വരുന്നത് എങ്കിൽ വീട്ടിലുള്ള സ്ത്രീകൾക്ക് ഇത് കാണുമ്പോഴേ മനോവിഷമം ആരംഭിക്കും. ഇത് എങ്ങനെ വൃത്തിയാക്കും എന്ന് ചിന്തിച്ച് തന്നെ ഒരുപാട് സമയം ചെലവാക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. ചില ആളുകൾ ആണെങ്കിൽ ഇത്തരം വസ്ത്രങ്ങൾ ഒരുപാട് സമയം ഉരച്ച് വൃത്തിയാക്കി എടുക്കുന്ന ഒരു സാഹചര്യവും ഉണ്ടാകാം.

നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ യൂണിഫോമുകളും മറ്റും ഒരുപാട് സമയം ഉരച്ച് വൃത്തിയാക്കാൻ ആണ് കഷ്ടപ്പെടുന്നത് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. മഷിക്കറ പോലുള്ളവ യൂണിഫോമിലും മറ്റും കാണുന്ന സമയത്ത് ഇത് ഒഴിവാക്കാൻ വേണ്ടി അല്പം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചു കൊടുത്താൽ മതി.

ഇതിനോടൊപ്പം തന്നെ അല്പം ചെറുനാരങ്ങാ നല്ലപോലെ മിക്സി ജാറിലിട്ട് അരച്ചെടുത്ത് ഇതിലേക്ക് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് മിശ്രിതം ഉപയോഗിച്ച് വസ്ത്രങ്ങൾ മുക്കിവയ്ക്കുന്നതും നിറം വർദ്ധിക്കാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.